മികച്ച ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകൾ

മികച്ച ഓഫറുകളിൽ വാങ്ങിക്കാവുന്ന 5 ബ്ലൂടൂത്ത് സ്പീക്കറുകൾ
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ നിന്നും എക്സ്ചേഞ്ച് ഓഫറുകളും ലഭിക്കുന്നുണ്ട്

അതുപോലെ തന്നെ ബാങ്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ്

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഇപ്പോൾ ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫ്ലിപ്പ്കാർട്ടിൽ നിന്നും എയർ കണ്ടിഷനുകൾ മികച്ച വിലക്കുറവിലും കൂടാതെ മറ്റു ബാങ്ക് ക്യാഷ് ബാക്ക് ഓഫറുകളിലും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ലാഭിക്കുന്നതാണ് .ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന 5 മികച്ച ബ്ലൂടൂത്ത് സ്പീക്കറുകളുടെ  ലിസ്റ്റ് നോക്കാം .

boAt Stone230 3 W

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് boAt Stone230 3 W Bluetooth Speaker  (Charcoal Black, Mono Channel)
ഇത് .Flipkart Axis Bank ക്രെഡിറ്റ് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .

Mivi Zero Portable

1000 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് Mivi Zero Portable Bluetooth Speaker  (Orange, Mono Channel)
ഇത് .5 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .കൂടാതെ രണ്ടു നിറങ്ങളിൽ ഈ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് ..

Philips BT40 Portable

ഫിലിപ്സിന്റെ ഒരു ബ്രാൻഡ് ബ്ലൂടൂത്ത് സ്പീക്കറുകളിൽ ഒന്നാണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Philips BT40 Portable Bluetooth Speaker  (Black, Mono Channel).4 മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .മെമ്മറി കാർഡ് സ്ലോട്ട് ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .

boAt Stone Grenade 

1500 രൂപയ്ക്ക് താഴെ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു സ്പീക്കർ ആണ് boAt Stone Grenade 5 W Portable Bluetooth Speaker  (Charcoal Black, Mono Channel)ഇത് .7  മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .മെമ്മറി കാർഡ് സ്ലോട്ട് ഉപയോഗിക്കുവാനും സാധിക്കുന്നതാണ് .IPX 6 splashproof ഇതിനു ലഭിക്കുന്നതാണ് .

Sony XB01 Portable

സോണിയുടെ ഒരു മികച്ച സൗണ്ട് സിസ്റ്റം കാഴ്ചവെക്കുന്ന സ്പീക്കർ ആണ് ഇപ്പോൾ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്ന Sony XB01 Portable Bluetooth Speaker  (Black, Mono Channel).6  മണിക്കൂർ വരെ ബാറ്ററി ലൈഫ് ആണ് ഇതിനു ലഭിക്കുന്നത് .IPX 5 splashproof പ്രൊട്ടക്ഷനും ഇതിനു ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo