ഫ്ലിപ്പ്കാർട്ട് ബിഗ് ഡേയ്സ് ;28999 രൂപയുടെ റെഡ്മി K20 പ്രൊ 22999 രൂപയ്ക്ക്

Updated on 03-Aug-2020
HIGHLIGHTS

ഫ്ലിപ്പ്കാർട്ടിൽ ബിഗ് സേവിങ് ഡേയ്സ് ഓഫർ ഓഗസ്റ്റ് ആദ്യവാരം ആരംഭിക്കുന്നു

ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള ദിവസ്സങ്ങളിൽ ആണ് ഓഫറുകൾ ലഭിക്കുന്നത്

 

ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വീണ്ടും സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ അവസരമൊരുങ്ങുന്നു .ഫ്ലിപ്പ്കാർട്ടിൽ ഇതാ ബിഗ് സേവിങ് ഡേയ്സ് ഓഫറുകൾ വീണ്ടും എത്തുന്നു .ഓഗസ്റ്റ് 6 മുതൽ ഓഗസ്റ്റ് 10 വരെയുള്ള തീയതികളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ഉത്പ്പന്നങ്ങൾ മികച്ച ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

അതുപോലെ തന്നെ ഇൻസ്റ്റന്റ് ക്യാഷ് ബാക്ക് ഓഫറുകളും ഉപഭോതാക്കൾക്ക് ഫ്ലിപ്പ്കാർട്ട് ബിഗ് സേവിങ് ഡേയ്സ് ഓഫറുകളിൽ ലഭ്യമാകുന്നതാണു് .സിറ്റി ബാങ്ക് ക്രെഡിറ്റ് കൂടാതെ ഡെബിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് നൽകുന്നുണ്ട് .കൂടാതെ ICICI ക്രെഡിറ്റ് കാർഡ് ഉപഭോതാക്കൾക്ക് 10 ശതമാനം ക്യാഷ് ബാക്ക് ഇതേ ദിവസ്സങ്ങളിൽ ഫ്ലിപ്പ്കാർട്ടിൽ നിന്നും ലഭ്യമാകുന്നതാണു് .റെഡ്‌മിയുടെ കെ 20 പ്രൊ എന്ന സ്മാർട്ട് ഫോണുകളും ഓഫറുകളിൽ വാങ്ങിക്കാം .

ഷവോമി റെഡ്മി K20 പ്രൊ

റിയൽമി X2 പ്രൊ സ്മാർട്ട് ഫോണുകൾ വിപണിയിൽ എത്തിയിരിക്കുന്നു . ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 6.5   ഇഞ്ചിന്റെ ഫുൾ HD+ സൂപ്പർ AMOLED ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ  19 .9 ഡിസ്പ്ലേ റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .വാട്ടർ ഡ്രോപ്പ് Notch ആണ് ഇതിനുള്ളത് .2400×1080 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .സംരക്ഷണത്തിന് Corning Gorilla Glass 5 നൽകിയിരിക്കുന്നു .

പ്രൊസസ്സറുകൾ തന്നെ റിയൽമി X2 പ്രൊ മോഡലുകളുടെ ആകർഷണം . പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 855 Plus ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4  പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്കുള്ളത് .64 മെഗാപിക്സൽ + 13  മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാലു   പിൻ ക്യാമറകളും കൂടാതെ 16  മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

എന്നാൽ റിയൽമിയുടെXT ഫോണുകൾ  എത്തിയിരുന്നത് 64 മെഗാപിക്സൽ + 8  മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സലിന്റെ  നാല് പിൻ ക്യാമറകളിലായിരുന്നു .എന്നാൽ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളായിരുന്നു റിയൽമി XT മോഡലുകൾക്കുള്ളത്  .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :