ഫേസ്ബുക്ക് ഉപഭോതാക്കൾക്ക് പുതിയ സന്തോഷവാർത്ത .ഇപ്പോൾ ഇതാ പുതിയ വീഡിയോ കോളിംഗ് അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക് എത്തിയിരിക്കുന്നു .ഫേസ്ബുക് മെസ്സഞ്ചറുകളിലാണ് ഇപ്പോൾ ഒരേ സമയം 50 ആളുകൾക്ക് വരെ വിളിക്കാവുന്ന തരത്തിലുള്ള വീഡിയോ കോളിംഗ് സംവിധാനങ്ങൾ ലഭ്യമാകുന്നത്.ഫേസ്ബുക്ക് റൂം എന്ന പേരിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ പുതിയ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ 360 ഡിഗ്രി ബാക്ക് ഗ്രൗണ്ടും മെസ്സഞ്ചർ റൂമിൽ അവതരിപ്പിക്കുന്നതാണ് .ഇപ്പോൾ കുട്ടികൾക്കായി പുതിയ ഫേസ്ബുക്കും എത്തിയിരിക്കുന്നു .
കുട്ടികൾക്കായി പുതിയ കിഡ്സ് ഫേസ് ബുക്ക് എത്തി
ഇന്ന് ലോകത്തിൽ തന്നെ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ഫേസ് ബുക്ക് .ഇന്ത്യയിലും ഫേസ് ബുക്കിനു ഒരുപാടു ഉപഭോതാക്കൾക്കുണ്ട് .പുതിയ പുതിയ അപ്പ്‌ഡേഷനുകളും ഇപ്പോൾ ഫേസ് ബുക്കിനു ലഭിക്കുന്നുണ്ട് .എന്നാൽ ഇപ്പോൾ ഇതാ കുട്ടികൾക്കായും ഫേസ് ബുക്ക് തുടങ്ങിയിരിക്കുകയാണ് ഇപ്പോൾ .ഇതിൽ കുട്ടികളുടെ ഇഷ്ട വിനോദങ്ങൾ എല്ലാം തന്നെ ഉൾപ്പെടുത്തിയിരിക്കുന്നു .
എന്നാൽ ഈ കിഡ്സ് അക്കൗണ്ട് കുട്ടികളുടെ അച്ഛൻ അല്ലെങ്കിൽ അമ്മയുടെ ഫേസ് ബുക്ക് അക്കൗണ്ടുമായി ലിങ്ക് ആയിരിക്കുന്നതാണ് .പ്ലേ സ്റ്റോറിൽ നിന്നും ഇപ്പോൾ തന്നെ ഫേസ് ബുക്ക് കിഡ്സ് ഡൌൺ ലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .ഡൌൺ ലോഡ് ചെയ്തതിനു ശേഷം നിങ്ങളുടെ കുട്ടിയുടെ പേര് വിവരങ്ങളും കുട്ടിയുടെ അച്ഛൻ അമ്മമാരുടെ വിവരങ്ങളും മറ്റു നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക .
എല്ലാ വിവരങ്ങളും നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക .നിങ്ങളുടെ കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് ക്രിയേറ്റ് ആകുന്നതാണ് .ഇത്തരത്തിൽ നിങ്ങളുടെ കുട്ടിയുടെ ഫേസ് ബുക്ക് അക്കൗണ്ട് നിങ്ങൾക്ക് ക്രിയേറ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ മുഴുവൻ ആക്സസ് കുട്ടിയുടെ രക്ഷിതാക്കളുടെ കൈയ്യിലായിരിക്കും .