ഫേസ് ബുക്കിൽ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ ഇതാ

Updated on 22-Apr-2020
HIGHLIGHTS

'HUG' റീയാക്ഷനുകൾ ഉൾപ്പടെ പുതിയ രണ്ടു അപ്പ്‌ഡേഷനുകൾ

ഫേസ്ബുക്കിൽ പുതിയ അപ്പ്‌ഡേഷനുകൾ ഉൾപ്പെടുത്തിയിരിക്കുന്നു .പുതിയ രണ്ടു റീയാക്ഷനുകളാണ് ഇപ്പോൾ ഉൾപ്പെടുത്തിയിരിക്കുന്നത് .'HUG' ന്റെ രണ്ടു തരത്തിലുള്ള റിയാക്ഷനുകളാണ് ഇനി മുതൽ ഫേസ്ബുക്കിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത്.നിലവിൽ ഉപഭോതാക്കൾക്ക് ലൈക്ക് ബട്ടണുകളടക്കം 6 ഓപ്‌ഷനുകൾ ലഭിക്കുന്നതാണ് .

മെസ്സഞ്ചറിലും കൂടാതെ ഫേസ്ബുക്ക് ആപ്ലികേഷനിലുമാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ ഓപ്‌ഷനുകൾ ലഭ്യമാകുന്നത് .ഉടൻ തന്നെ ഈ ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .ട്വിറ്ററിലൂടെയാണ് ഈ കാര്യം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .അടുത്തതായി ഇപ്പോൾ മെസ്സഞ്ചറുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല .

ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫേസ്ബുക്ക് മെസ്സഞ്ചറുകൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റം ഡെസ്‌ക്ടോപ്പുകളിൽ സപ്പോർട്ട് ചെയ്യുന്നതാണ് .

ഇപ്പോൾ ഈ ആപ്ലികേഷനുകൾ ഉപഭോതാക്കൾക്ക് Microsoft Store കൂടാതെ Mac App Store എന്നി പ്ലാറ്റുഫോമുകളിൽ നിന്നും ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പുതിയ ഫീച്ചറുകളോടെയാണ് ഇപ്പോൾ ലഭ്യമാകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :