ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ ഒരു സന്തോഷവാർത്ത എത്തി .ഇപ്പോൾ മെസ്സഞ്ചറുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല .ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫേസ്ബുക്ക് മെസ്സഞ്ചറുകൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റം ഡെസ്‌ക്ടോപ്പുകളിൽ സപ്പോർട്ട് ചെയ്യുന്നതാണ് .
ഇപ്പോൾ ഈ ആപ്ലികേഷനുകൾ ഉപഭോതാക്കൾക്ക് Microsoft Store കൂടാതെ Mac App Store എന്നി പ്ലാറ്റുഫോമുകളിൽ നിന്നും ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പുതിയ ഫീച്ചറുകളോടെയാണ് ഇപ്പോൾ ലഭ്യമാകുന്നത് .
നിങ്ങൾ ഫേസ്ബുക്ക് ഉപയോഗിക്കുന്നുണ്ടോ ;എങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
മദ്യപിച്ചുകൊണ്ടു സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാതിരിക്കുക മദ്യപിച്ചുകൊടു ഫേസ്ബുക്ക് പോലെയുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾഒരു തരത്തിലും ഉപയോഗിക്കാതിരിക്കുക .പ്രൊഫൈലിൽ നിന്നും പേർസണൽ കാര്യങ്ങൾ പ്രൈവസി ആക്കുക നിങ്ങളുടെ ഫേസ്ബുക്ക് പ്രൊഫൈലിൽ നിന്നും നിങ്ങളുടെ പേർസണൽ വിവരങ്ങൾ,പിക്ച്ചറുകൾ എന്നിവയെല്ലാം പ്രൈവസി ആകുവാൻ ശ്രദ്ധിക്കുക
നിങ്ങളുടെ വീടുമായി സംബന്ധിച്ച കാര്യങ്ങൾ ഷെയർ ചെയ്യാതിരിക്കുക നിങ്ങളുടെ വീടുമായി സംബന്ധിച്ച ഒരു കാര്യങ്ങളും ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്യാതിരിക്കുക .നിങ്ങളുടെ വീടിന്റെ ആഡ്രസ്സ് ,നിങ്ങൾ ജോലി ചെയ്യുന്ന സമയങ്ങൾ എന്നിങ്ങനെ ഒരു കാര്യങ്ങളും ഷെയർ ചെയ്യാതിരിക്കുക .
അടുത്തതായി നമ്മളുടെ പണമിടപാടുകളെക്കുറിച്ചുള്ള കാര്യങ്ങൾ ,ചെക്കുകൾ ,ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിങ്ങനെയുള്ള പല വിവരങ്ങളും ഫേസ്ബൂക്കിലൂടെ ഒഴിവാക്കുക.വളരെ പ്രധാനമായ ഒരു കാര്യമാണ് ഫേസ്ബുക്കിലൂടെയുള്ള അബ്യുസ് .മറ്റൊരാളെ നമ്മൾ ഫേസ്ബുക്കിലൂടെയോ അല്ലെങ്കിൽ മറ്റു സോഷ്യൽ മീഡിയ പ്ലാറ്റഫോമിലൂടെയോ അപമാനിക്കുവാൻ പാടുള്ളതല്ല .അത് നമുക്ക് പലതരത്തിലുള്ള (പോലീസ് കേസുകൾക്ക് വരെ )പ്രേശ്നങ്ങൾക്ക് ഇടയാകുന്നു .
ഇത് വളരെ അധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് .ഫേസ്ബുക്ക് ഉപയോഗിക്കുന്നവർ നിങ്ങളുടെ പേർസണൽ ഡോക്യൂമെന്റുകളായ പാസ്പോർട്ട് ,ആധാർ കാർഡ് ,പാൻ കാർഡ് ,സ്കൂൾ സർട്ടിഫിക്കറ്റുകൾ എന്നിങ്ങനെയുള്ള ഒരു വിവരങ്ങളും ഫേസ്ബൂക്കിലൂടെ ഷെയർ ചെയ്തിരിക്കുക .
നിങ്ങളുടെ അനുവാദം ഇല്ലാതെ നിങ്ങളെ ഒരാൾ ഫോട്ടോ ടാഗ് ചെയ്യുകയെണെങ്കിൽ അത് ഒഴിവാക്കുക .ഫേസ്ബുക്കിൽ തന്നെ അതിലുള്ള ഓപ്‌ഷനുകൾ നിങ്ങൾക്ക് ലഭിക്കുന്നതാണ് .