ഫേസ് ബുക്ക് പുതിയ ഫീച്ചറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .നേരത്തെ വീട്ടിലിരുന്നു ജോലി ചെയ്യുന്നവർക്കായി ഒരേ സമയം 50 ആളുകൾക്ക് വരെ വീഡിയോ കോളിംഗ് ചെയ്യുവാൻ സാധിക്കുന്ന ഗ്രൂപ്പ് കോളിംഗ് സംവിധാങ്ങൾ പുറത്തിറക്കിയിരുന്നു .ഇപ്പോൾ ഇതാ കോളിങിന് മാത്രമമായി മറ്റൊരു സംവിധാനങ്ങൾ കൂടി പുറത്തിറക്കിയിരിക്കുന്നു .Catch-Up എന്ന ഫാമിലി കോളിംഗ് അപ്പ്ലികേഷനുകളാണ് ഇപ്പോൾ ഫേസ് ബുക്ക് പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഇതിൽ വീഡിയോ കോളിംഗ് സംവിധാങ്ങൾ ലഭിക്കുന്നതല്ല .കോളിംഗ് മാത്രമാണ് ഉപഭോതാക്കൾക്ക് ഇതിലൂടെ ലഭ്യമാകുന്നത് .
ഫേസ്ബുക്കിന്റെ മറ്റു ഗ്രൂപ്പ് വീഡിയോ കോളിംഗ് ആപ്പ്
ഫേസ്ബുക്ക് ഉപഭോതാക്കൾക്ക് പുതിയ സന്തോഷവാർത്ത .ഇപ്പോൾ ഇതാ പുതിയ വീഡിയോ കോളിംഗ് അപ്പ്‌ഡേഷനുകളുമായി ഫേസ്ബുക് എത്തിയിരിക്കുന്നു .ഫേസ്ബുക് മെസ്സഞ്ചറുകളിലാണ് ഇപ്പോൾ ഒരേ സമയം 50 ആളുകൾക്ക് വരെ വിളിക്കാവുന്ന തരത്തിലുള്ള വീഡിയോ കോളിംഗ് സംവിധാനങ്ങൾ ലഭ്യമാകുന്നത്.
ഫേസ്ബുക്ക് റൂം എന്ന പേരിലാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ഈ പുതിയ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .കൂടാതെ 360 ഡിഗ്രി ബാക്ക് ഗ്രൗണ്ടും മെസ്സഞ്ചർ റൂമിൽ അവതരിപ്പിക്കുന്നതാണ് .ഇപ്പോൾ കുട്ടികൾക്കായി പുതിയ ഫേസ്ബുക്കും എത്തിയിരിക്കുന്നു .ഇത് വീഡിയോ കോളിംഗ് സംവിധാങ്ങൾ ആണ് .