FACEBOOK ഉപഭോതാക്കൾക്ക് ഇതാ പുതിയ ഡാർക്ക് മോഡ് എത്തിയിരിക്കുന്നു
വാട്ട്സ് ആപ്പിനു പിന്നാലെ ഇതാ ഫേസ് ബുക്കിനും പുതിയ അപ്പ്‌ഡേഷനുകൾ
വാട്ട്സ് ആപ്പിന് പിന്നാലെ ഇതാ ഫേസ് ബുക്ക് ഉപഭോതാക്കൾക്കും പുതിയ ഡാർക്ക് മോഡ് അപ്പ്‌ഡേഷനുകൾ ഇപ്പോൾ എത്തിയിരിക്കുന്നു .ഡെസ്ക്ടോപ്പ് വേർഷനുകളിൽ മാത്രമാണ് ഇപ്പോൾ ഈ അപ്പ്‌ഡേഷനുകൾ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .ലോഗിൻ ചെയ്തു കഴിഞ്ഞു menu bar ഓപ്‌ഷനിൽ നിന്നും ഇത് സെലെക്റ്റ് ചെയ്യുവാൻ സാധിക്കുന്നതാണ് .എന്നാൽ ഇപ്പോൾ മൊബൈൽ ഉപഭോതാക്കൾക്ക് ഈ ഡാർക്ക് മോഡ് സംവിധാനങ്ങൾ നിലവിൽ ലഭിക്കുകയില്ല .
FACEBOOK MESSENGER DESKTOP ആപ്ലികേഷനുകൾ എത്തി
ഫേസ്ബുക്ക് ഉപയോഗിക്കുന്നവർക്ക് ഇപ്പോൾ ഒരു സന്തോഷവാർത്ത എത്തി .ഇപ്പോൾ മെസ്സഞ്ചറുകൾ നിങ്ങളുടെ സ്മാർട്ട് ഫോണുകളിൽ മാത്രമല്ല .ഇപ്പോൾ നിങ്ങളുടെ കമ്പ്യൂട്ടറുകളിലും ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഫേസ്ബുക്ക് മെസ്സഞ്ചറുകൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റം ഡെസ്‌ക്ടോപ്പുകളിൽ സപ്പോർട്ട് ചെയ്യുന്നതാണ് .
ഇപ്പോൾ ഈ ആപ്ലികേഷനുകൾ ഉപഭോതാക്കൾക്ക് Microsoft Store കൂടാതെ Mac App Store എന്നി പ്ലാറ്റുഫോമുകളിൽ നിന്നും ഇപ്പോൾ തന്നെ ഡൌൺലോഡ് ചെയ്യുവാൻ സാധിക്കുന്നതാണ് .കൂടാതെ ഇപ്പോൾ വിൻഡോസ് കൂടാതെ MAC എന്നി ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പുതിയ ഫീച്ചറുകളോടെയാണ് ഇപ്പോൾ ലഭ്യമാകുന്നത് .