ഇനി നിങ്ങളുടെ DTH ഡിഷ് കണക്ഷനും പോർട്ട് ചെയ്യാം ?എങ്ങനെ

പുതിയ നീക്കങ്ങളുമായി ട്രായ് എത്തുന്നതായി സൂചനകൾ
പുതിയ തീരുമാനങ്ങളുമായി ട്രായ് 2020 ൽ എത്തുന്നതായി സൂചനകൾ .സ്മാർട്ട് ഫോൺ കണക്ഷനുകളുടെ അതെ മാതൃകയിൽ ഉള്ള പോർട്ടിങ് ഓപ്‌ഷനുകൾ എത്തുന്നതായി സൂചനകൾ .2019 ന്റെ അവസാനത്തിൽ വരുമെന്നായിരുന്നു നേരത്തെ പറഞ്ഞിരുന്നത് .എന്നാൽ 2020 ൽ ഇത്തരത്തിലുള്ള പോർട്ടിങ് ഓപ്‌ഷനുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .നിങ്ങളുടെ DTH മാറാതെ തന്നെ മറ്റു കണക്ഷനുകളുടെ സേവനങ്ങൾ ആസ്വദിക്കുവാൻ സാധിക്കുന്നു .ഒരു കാർഡിന്റെ സഹായടോടെയാണ് ഇത് സാധിക്കുന്നത് .
സൺ ഡയറക്റ്റ് തകർപ്പൻ ഓഫർ ;185 രൂപയ്ക്ക്
നിലവിൽ ഡിഷ് സർവീസുകൾ ഉപയോഗിക്കുനന്നവർക്ക് വലിയ ചാർജിൽ ആണ് ഇപ്പോൾ ചാനലുകൾ ലഭ്യമാകുന്നത് .ട്രായുടെ നിർദേശപ്രകാരമായിരുന്നു പുതിയ അപ്പ്‌ഡേഷനുകൾ വന്നിരുന്നത് .എന്നാൽ ഇപ്പോൾ വളരെ ലാഭകരമായ ഓഫറുകൾ നൽകുന്നത് സൺ ഡയറക്റ്റ് തന്നെയാണ് .അതിൽ ഏറ്റവും ശ്രദ്ദേയമായ ഒരു ഓഫർ ആണ് 185 രൂപയുടെ മലയാളം ഓഫർ .
185 രൂപയുടെ ഈ റീച്ചാർജുകളിൽ സൺ ഡയറക്റ്റ് ഉപഭോതാക്കൾക്ക് 208 ചാനലുകൾ ആണ് ലഭിക്കുന്നത് .1 മാസത്തെ വാലിഡിറ്റിയിൽ ആണ് ഉപഭോതാക്കൾക്ക് ഈ മലയാളം പായ്ക്കുകൾ ലഭ്യമാകുന്നത് .തിരഞ്ഞെടുക്കുന്ന ചാനലുകൾക്ക് മാത്രം പൈസ നൽകിയാൽ മതി .Malayalam DPO പാക്ക് എന്നാണ് ഓഫറുകൾ അറിയപ്പെടുന്നത് .