ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് ഇപ്പോൾ ഒരുപാടു ഓപ്‌ഷനുകൾ നിലവിൽ ഉണ്ട് .മികച്ച ക്യാമറയിൽ ,നല്ല ബാറ്ററിയിൽ 10000 രൂപയ്ക്ക് താഴെ തന്നെ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നു .48 മെഗാപിക്സലിന്റെ ക്വാഡ് ക്യാമറയിൽ വരെ ഇപ്പോൾ മികച്ച ബഡ്ജറ്റ് ഫോണുകൾ വിപണിയിൽ ലഭിക്കുന്നുണ്ട് .അത്തരത്തിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സീറോ 1 അവാർഡുകൾക്ക് അർഹരായ ഫോണുകളുടെ ഏതൊക്കെയെന്നു നോക്കാം .
റിയൽമിയുടെ 5 എന്ന സ്മാർട്ട് ഫോണുകൾ തന്നെയാണ് 2019 ലെ മികച്ച ബഡ്ജറ്റ് സ്മാർട്ട് ഫോണുകളുടെ പട്ടികയിൽ ആദ്യം ഇടം പിടിച്ചിരിക്കുന്നത് .10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണിത് .മികച്ച ക്യാമറകളും കൂടാതെ നല്ല ബാറ്ററി ലൈഫും ആണ് ഈ ഫോണുകൾക്കുള്ളത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ പബ്‌ജി പോലെയുള്ള ഗെയിമുകൾ ഇതിൽ കളിക്കുവാനും ഉപഭോതാക്കൾക്ക് സാധിക്കുന്നുണ്ട് .5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു ദിവസ്സം വരെ ഇതിന്റെ ബാറ്ററി ലൈഫും ലഭിക്കുന്നുണ്ട് .ഈ ബഡ്ജറ്റ് ഫോണുകളിൽ ക്വാഡ് റിയർ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .ഈ റെയിഞ്ചിൽ ഓൾ റൗണ്ടർ പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു ബഡ്ജറ്റ് ഫോൺ ആണിത് .2019 ലെ ഡിജിറ്റ് ബെസ്റ്റ് ബഡ്ജറ്റ് ഫോൺ വിന്നർ റിയൽമി 5 തന്നെ .
ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന മറ്റൊരു മികച്ച സ്മാർട്ട് ഫോൺ ആണ് Motorola One Macro ഫോണുകൾ .ഡീസന്റ് പെർഫോമൻസ് കാഴ്ചവെക്കുന്ന ഒരു സ്മാർട്ട് ഫോൺ ആണിത് .MediaTek Helio P70 പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .അത്യാവിശ്യം നല്ല രീതിയിൽ തന്നെ ഗെയിമുകളും മറ്റു ഇതിൽ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .4000 mAhന്റെ ബാറ്ററി ലൈഫും കൂടാതെ 15w ടർബോ ചാർജറും ഇതിനു ലഭിക്കുന്നുണ്ട് . എന്നാൽ മൊത്തത്തിൽ ഒരു ആവറേജ് ബഡ്ജറ്റ് ഫോൺ മാത്രമാണ് ഇത് .ക്യാമറകളിലേക്കു വരുമ്പോൾ കൂടുതലായി ഒന്നും തന്നെ ഇതിൽ എടുത്തു പറയാനില്ല .ആവറേജ് തന്നെയാണ് ഇതിന്റെ ക്യാമറകളും .
10000 രൂപയ്ക്ക് താഴെ വാങ്ങിക്കാവുന്ന ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണിത് .മികച്ച ക്യാമറകളും കൂടാതെ നല്ല ബാറ്ററി ലൈഫും ആണ് ഈ ഫോണുകൾക്കുള്ളത് .പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 665 AIE ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .എന്നാൽ അത്യാവശ്യം നല്ല രീതിയിൽ തന്നെ പബ്‌ജി പോലെയുള്ള ഗെയിമുകൾ ഇതിൽ കളിക്കുവാനും ഉപഭോതാക്കൾക്ക് സാധിക്കുന്നുണ്ട് .5000 mAhന്റെ ബാറ്ററി ചാർജിങും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .രണ്ടു ദിവസ്സം വരെ ഇതിന്റെ ബാറ്ററി ലൈഫും ലഭിക്കുന്നുണ്ട് .ഈ ബഡ്ജറ്റ് ഫോണുകളിൽ ക്വാഡ് റിയർ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .ഒരു ബെസ്റ്റ് ബയ് സ്മാർട്ട് ഫോൺ ആണ് ഇത് .