ഡിജിറ്റ് സീറോ വൺ അവാർഡുകളിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ

ഡിജിറ്റ് സീറോ വൺ അവാർഡുകളിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ
HIGHLIGHTS

ഡിജിറ്റ് സീറോ വൺ അവാർഡുകളിൽ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ബഡ്ജറ്റ് സ്മാർട്ട് ഫോൺ

ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും

 

 

ഡിജിറ്റ് സീറോ വൺ അവാർഡുകളിൽ എടുത്തുപറയേണ്ട ഒരു ബഡ്ജറ്റ് പെർഫോമൻസ് സ്മാർട്ട് ഫോൺ ആയിരുന്നു Mi A2.ബഡ്ജറ്റ് റേഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു മികച്ച പെർഫോമൻസ് സ്മാർട്ട് ഫോൺ ആണിത് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളിൽ പുറത്തിറങ്ങിയ ഷവോമിയുടെ മികച്ച ഒരു ക്യാമറ സ്മാർട്ട് ഫോൺ ആയിരുന്നു Mi A2 എന്ന സ്മാർട്ട് ഫോണുകൾ .ഇപ്പോൾ വിലകുറഞ്ഞിരിക്കുകയാണ് .ഇപ്പോൾ 11999 രൂപയ്ക്ക് ആമസോണിൽ നിന്നും കൂടാതെ 11999 രൂപയ്ക്ക് ഒഫീഷ്യൽ വെബ് സൈറ്റ് വഴിയും  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ആമസോണിൽ നിന്നും വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

5.99 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേകളാണ് ഷവോമിയുടെ ഈ പുതിയ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .1080×2160 പിക്സൽ റെസലൂഷൻ ആണ് ഈ മോഡലുകൾ കാഴ്ചവെക്കുന്നത് .മൂന്നു വേരിയന്റുകളാണ് നിലവിൽ പുറത്തിറങ്ങുന്നത് .4 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 6 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ അതുപോലെതന്നെ 6 ജിബിയുടെ റാംമ്മിൽ 128 ജിബിയുടെ സ്റ്റോറേജുകളിലാണ് ഈ മോഡലുകൾ വിപണിയിൽ എത്തുന്നത് .ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .

Snapdragon 660  പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് എന്നാണ് സൂചനകൾ .കൂടാതെ Android 8.1 Oreo ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് . 3010mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .20 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .അതുപോലെതന്നെ ഇതിന്റെ സെൽഫി ക്യാമറകളും 20 മെഗാപിക്സൽ കാഴ്ചവെക്കുന്നുണ്ട് .ഷവോമിയുടെ ഒഫീഷ്യൽ വെബ് സൈറ്റ് ആയ Mi.com വഴി ഇപ്പോൾ 2200 രൂപയുടെ ജിയോ കൂടാതെ എക്സ്ചേഞ്ച് ഓഫറുകളിൽ വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo