ഡിജിറ്റ് & AMDയും ചേർന്ന് അവതരിപ്പിക്കുന്ന “ചാൻസ് ടു വിൻ AMD ലാപ്ടോപ്പ് “

Updated on 05-Apr-2019
HIGHLIGHTS

AMDയുടെ ലാപ്ടോപ്പുകൾ സൗജന്യമായി നേടുവാൻ ഒരു അവസരം ]

AMDയുടെ ലാപ്ടോപ്പുകൾ സൗജന്യമായി നേടുവാൻ ഒരു അവസരം

നിങ്ങളുടെ പഴയ ലാപ്‌ടോപ്പുകൾ ഉപയോഗിച്ച് മടുത്തെങ്കിൽ ഇപ്പോൾ ഇവിടെ നിന്നും നിങ്ങൾക്ക് പുതിയ ഒരു മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ലാപ്ടോപ്പുകൾ നേടുവാൻ അവസരം .നിങ്ങൾ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്ന ലാപ്ടോപ്പുകൾ ആണ് നോക്കുന്നത് എങ്കിൽ  AMD-നിർമ്മിച്ച ലാപ്ടോപ്പുകൾ ഡിജിറ്റ് വഴി നിങ്ങൾക്ക് സ്വന്തമാക്കുന്നതിനു സാധിക്കുന്നതാണ് .

അതിന്നായി നിങ്ങൾ ചെയ്യണ്ടത് താഴെ കൊടുത്തിരിക്കുന്നു 

1) Pose and Post a picture to Instagram in a manner similar to the one below. Make the power fist pose with the right hand and make the victory sign with the left. The best-looking picture can bring you closer to the prize.
2) Register here http://www.amdconnect.in/giveaway
3) Add #AMD #Ryzen #Radeon #Vega #MOREPOWERMOREVICTORY #DigitSQUAD in all your post description when you upload the picture to Instagram with the pose.
4) Only posts from 30th March 2019 to 20th April 2019 will be considered.

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :