digit zero1 awards

Dell G15 5525 ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇതാ പുറത്തിറക്കി

Dell G15 5525  ഗെയിമിംഗ് ലാപ്ടോപ്പുകൾ ഇതാ പുറത്തിറക്കി
HIGHLIGHTS

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ പുറത്തിറക്കി

Dell G15 5525 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത്

ഡെല്ലിന്റെ പുതിയ ലാപ്ടോപ്പുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Dell G15 5525 എന്ന ലാപ്ടോപ്പുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ഗെയിമിങ്ങിനു വളരെ അനിയോജ്യമായ ഒരു മികച്ച ലാപ്‌ടോപ്പുകൾ കൂടിയാണ് ഇപ്പോൾ ഡെൽ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകളുടെ ഇന്ത്യൻ വിപണിയിലെ വില ആരംഭിക്കുന്നത് 83,990 രൂപ മുതലാണ് .മറ്റു സവിശേഷതകൾ നോക്കാം .

DELL G15 (5525) SPECS AND FEATURES

Dell G15 AMD laptop

15.6 ഇഞ്ചിന്റെ 165Hz FHD ഡിസ്‌പ്ലേയിലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ AMD’s Ryzen 6000 H സീരിസ്സ് പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ Nvidia RTX 3060 ഗ്രാഫിക്സ് സപ്പോർട്ടും ഈ ലാപ്‌ടോപ്പുകൾ കാഴ്ചവെക്കുന്നുണ്ട് .

ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ ലാപ്ടോപ്പുകൾ 16GB DDR5 മുതൽ  512GB M.2 PCIe Gen 4 മെമ്മറി വരെ ലഭിക്കുന്നതാണ് . Windows 11 ലാണ് ഓപ്പറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .HDMI 2.1 port, a USB Type-C പോർട്ടുകൾ (with Display output), ethernet പോർട്ടുകൾ , മൂന്ന്  USB-A 3.1 പോർട്ടുകൾ എന്നിവയാണ് ഇതിന്റെ മറ്റു സവിശേഷതകൾ .

DELL G15 (5525) INDIA PRICE AND AVAILABILITY

15.6" FHD Narrow 120Hz 250 nits 45% / AMD Rembrandt R5 / 8GB, 1x8GB, DDR5, 4800MHz / 512GB CL35 M.2 Gen 4 SSD / NVIDIA RTX 3050 4GB GDDR6 (GN20-P0) / Win 11 / MSO / 1Yr Premium / Orange Backlit / Gaming വില വരുന്നത്  ₹83,990 രൂപയാണ് .

15.6" FHD Narrow 120Hz 250 nits 45% / AMD Rembrandt R5 / 16GB, 2x8GB, DDR5, 4800MHz / 512GB CL35 M.2 Gen 4 SSD / NVIDIA RTX 3050 4GB GDDR6 (GN20-P0) / Win 11 / MSO / 1Yr Premium / Orange Backlit / Gaming വില വരുന്നത്  ₹89,990 രൂപയാണ് .

15.6" FHD Narrow 120Hz 250 nits 45% / AMD Rembrandt R7 / 16GB, 2x8GB, DDR5, 4800MHz / 512GB CL35 M.2 Gen 4 SSD / NVIDIA RTX 3050 4GB GDDR6 (GN20-P0) / Win 11 / MSO / 1Yr Premium / Orange Backlit / Gaming വില വരുന്നത്  ₹1,02,990രൂപയും ആണ് .

15.6" FHD Narrow 120Hz 250 nits 45% / AMD Rembrandt R7 / 16GB, 2x8GB, DDR5, 4800MHz / 512GB CL35 M.2 Gen 4 SSD / NVIDIA RTX 3050 Ti 4GB GDDR6 (GN20-P1) / Win 11 / MSO / 1Yr Premium / Orange Backlit / Gaming വില വരുന്നത്  ₹1,07,990 രൂപയാണ് .

15.6" FHD Narrow 120Hz 250 nits 45% / AMD Rembrandt R7 / 16GB, 2x8GB, DDR5, 4800MHz / 512GB CL35 M.2 Gen 4 SSD / NVIDIA RTX 3060 6GB GDDR6 (GN20-E3) / Win 11 / MSO / 1Yr Premium / Orange Backlit / Gaming വില വരുന്നത്  ₹1,27,990 രൂപയാണ് ..

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo