BSNL ന്റെ 96 രൂപയുടെ തകർപ്പൻ ഓഫറുകൾ

Updated on 08-May-2020
HIGHLIGHTS

ഇപ്പോൾ 96 രൂപ ഓഫറുകൾ വീണ്ടും എത്തിയിരിക്കുന്നു

 

BSNL ന്റെ Vasantham ഗോൾഡ് ഓഫറുകൾ ഇപ്പോൾ വീണ്ടും ഉപഭോതാക്കൾക്ക് ലഭ്യമാക്കുന്നുണ്ട് .തമിഴ് നാട് BSNL ന്റെ ഒഫീഷ്യൽ ട്വിറ്ററിലാണ് ഈ കാര്യം അറിയിച്ചിരിക്കുന്നത് .Vasantham Gold PV 96 എന്ന ഓഫറുകളാണ് ഇപ്പോൾ വീണ്ടും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ നേരത്തെ 90 ദിവസ്സത്തെ വാലിഡിറ്റിയിൽ ലഭിച്ചുകൊണ്ടിരുന്ന ഈ Vasantham ഗോൾഡ് ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 60 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ BSNL Vasantham Gold PV 96 ഓഫറുകളിൽ ഡാറ്റ ലഭ്യമാകുകയില്ല .ടോക്ക് ടൈം ,SMS കൂടാതെ വലിയ വാലിഡിറ്റി എന്നിവയാണ് ഇതിൽ ലഭിക്കുന്നതാണ് .

BSNL കേരളത്തിൽ നൽകുന്ന പ്രീപെയ്‌ഡ്‌ ഓഫറുകൾ

നിലവിൽ #BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 57 രൂപയുടെ ഓഫറുകൾ .വളരെ ലാഭകരമായ ഒരു ഓഫറുകൾ ആണിത് .57 രൂപയുടെ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 14 ദിവസ്സത്തേക്കാണ് ലഭിക്കുന്നതാണ് .അതായത് 14 ദിവസ്സത്തേക്കു 14 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

#BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഇതാ ഇപ്പോൾ ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഓഫറുകൾ നോക്കാം .കേരള സർക്കിളുകളിലും ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

1197 രൂപയുടെ റീച്ചാർജുകളിലാണ് ഉപഭോതാക്കൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകളിൽ മുഴുവനായി ഉപഭോതാക്കൾക്ക് 14 ജിബിയുടെ ഡാറ്റ മാത്രമാണ് ലഭ്യമാകുന്നത് .എന്നാൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :