ഡ്യൂവൽ പിൻ ക്യാമറയിൽ കൂൾപാഡ്‌ നോട്ട് 8 ഇപ്പോൾ 7,367 രൂപയ്ക്ക് കൂടാതെ 1500 രൂപയുടെ സിനിമ ടിക്കറ്റ് ഓഫറുകളും

Updated on 21-May-2019
HIGHLIGHTS

 

Paytm മാളിൽ നിന്നും മികച്ച ഓഫറുകളിൽ ഇപ്പോൾ മികച്ച സ്മാർട്ട് ഫോണുകൾ  വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ബഡ്ജറ്റ് റെയിഞ്ചിൽ സ്മാർട്ട് ഫോണുകൾ  ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ഉത്പന്നങ്ങൾക്ക് ഒപ്പം മൂവീസ് ടിക്കറ്റുകൾ ,ഇലട്രിസിറ്റി ബില്ല് പേയ്മെന്റ് ,paytm മാൾ വൗച്ചറുകൾ എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ക്യാഷ് ബാക്ക് ലഭിക്കുന്നതിന് ക്യാഷ് ബാക്ക് കോഡുകൾ ഉപയോഗിക്കേണ്ടതാണ് .കൂടാതെ മറ്റു ഉത്പന്നങ്ങൾക്ക് ICICI ബാങ്ക് നൽകുന്ന 5 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ കൂൾപാടിന്റെ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആണ് കൂൾപാഡ്‌ നോട്ട് 8 ഇപ്പോൾ 7,367 രൂപയ്ക്ക്  ഇവിടെ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .വാങ്ങിക്കുന്നതിനു ഇവിടെ ക്ലിക്ക് ചെയ്യുക .

ഡിസ്‌പ്ലേയുടെ സവിശേഷതകൾ പറയുകയെങ്കിൽ 5.9 ഇഞ്ചിന്റെ ഡിസ്‌പ്ലേയിൽ പുറത്തിറങ്ങിയ ഒരു സ്മാർട്ട് ഫോൺ ആണിത് .2160*108 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .കൂടാതെ മികച്ച പെർഫോമൻസ് കാഴ്ചവെക്കുന്നതിനായി ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിൽ 4 ജിബിയുടെ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണുള്ളത് .അതുപോലെ തന്നെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുന്നതിനു സാധിക്കുന്നതാണ് .

4000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .8 മണിക്കൂര്വരെയാണ് ടോക്ക് ടൈം കമ്പനി പറയുന്നത് .ഫാസ്റ്റ് ചാർജിങ് സപ്പോർട്ട് അല്ല .2G;3G;4G;4G VOLTE;4G LTE എന്നിവ ഈ സ്മാർട്ട് ഫോണുകളിൽ സപ്പോർട്ട് ചെയ്യുന്നത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകളും ഇതിനുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .16 MP + 0.3 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകൾ ആണ് ഇതിനുള്ളത് .

ഇപ്പോൾ paytm മാളിൽ നിന്നും വിവിധ ഓഫറുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .MALLMOVIE1500 സിനിമ ടിക്കറ്റു ഓഫറുകൾ ,മൊബൈൽ റീച്ചാർജ്ജ്‌ ഓഫറുകൾ MALLRECHG600,ഇലട്രിക്സിറ്റി ബിൽ ഓഫറുകൾ BIJLIBILL600 എന്നി ഓഫറുകൾ ലഭിക്കുന്നതാണ് .ഓഫറുകൾ ലഭിക്കുന്നതിന് കൂപ്പൺ കോഡുകൾ ഉപയോഗിക്കേണ്ടതാണ് .Paytm TC അനുസരിച്ചു ക്യാഷ് ബാക്കുകൾ ലഭിക്കുന്നതാണ് .

Team Digit

Team Digit is made up of some of the most experienced and geekiest technology editors in India!

Connect On :