13ഡ്യൂവൽ പിൻ ക്യാമറയിൽ കൂൾപാഡ്‌ കൂൾ 3 പ്ലസ് സെയിൽ ഇന്ന് ,വില 5999 രൂപ

13ഡ്യൂവൽ പിൻ ക്യാമറയിൽ കൂൾപാഡ്‌ കൂൾ 3 പ്ലസ് സെയിൽ ഇന്ന് ,വില 5999 രൂപ

 

 

ബഡ്ജറ്റ് റെയിഞ്ചിൽ ഇപ്പോൾ കൂൾപാഡ്‌ പുറത്തിറക്കിയ സ്മാർട്ട് ഫോൺ ആണ് കൂൾപാഡ്‌ കൂൾ 3 പ്ലസ് എന്ന മോഡലുകൾ .ഇന്ന് ഉച്ചയ്ക്ക് 12മണി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് .മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

5.70 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് കൂൾപാഡ്‌ കൂൾ 3 പ്ലസ് പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകളിൽ 19:9 ഡിസ്പ്ലേ റെഷിയോയും ഡിസ്‌പ്ലേ കാഴ്ചവെക്കുന്നുണ്ട് .ആന്തരിക സവിശേഷതകൾ പറയുകയെണെങ്കിൽ  MediaTek Helio A22 (MT6761) പ്രോസസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 9 Pie ൽ തന്നെയാണ് കൂൾപാഡ്‌ കൂൾ 3 പ്ലസ് സ്മാർട്ട് ഫോണുകളുടെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .

രണ്ടു വേരിയന്റുകൾ ഇപ്പോൾ വിപണിയിൽ ലഭ്യമാകുന്നതാണു് .2 ജിബിയുടെ റാംമ്മിൽ കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .കൂടാതെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് കൂൾപാടിന്റെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്കുള്ളത് .13 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ഇതിനുണ്ട് .

കൂടാതെ 3000mAhന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .G LTE, Wi-Fi, Bluetooth v5.0, GPS/ A-GP,മൈക്രോ USB പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്ന മോഡലുകൾക്ക് ആമസോണിൽ 5999 രൂപയും കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ സ്റ്റോറേജുകളിൽ ലഭ്യമാകുന്ന മോഡലുകൾക്ക് 6499 രൂപയും ആണ് വിലവരുന്നത് .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ആമസോണിൽ നിന്നും വാങ്ങിക്കാവുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo