ഈ ചൈന ആപ്ലികേഷനുകൾ ഇന്ത്യൻ നിരീക്ഷണത്തിൽ ;നിങ്ങൾ ഈ ആപ്ലികേഷനുകൾ ഉപയോഗിക്കുണ്ടോ
ചൈനയുടെ കുറച്ചു ആപ്ലികേഷനുകൾ നിരീക്ഷണത്തിൽ
ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികളുടെ നിരീക്ഷണത്തിൽ
ടിക്ക് ടോക്ക് അടക്കം നിരവധി ആപ്ലികേഷനുകൾ
നിലവിലത്തെ ചൈനയുടെ നടപടികൾക്കെതിരെ ഇപ്പോൾ ഇന്ത്യയിൽ ജനരോക്ഷം കത്തിപ്പടർന്നിരിക്കുകയാണ് .ചൈനയുടെ സ്മാർട്ട് ഫോണുകളും കൂടാതെ മറ്റു ഉത്പന്നങ്ങളും നിരോധിക്കണം എന്ന ആവിശ്യം ഇപ്പോൾ ഇന്ത്യയിൽ ഉയർന്നു വന്നിരിക്കുന്നു .ചൈനയ്ക്ക് ഏറ്റവും കൂടുതൽ വാണിജ്യം നൽകുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ .
ചൈനയുടെ ഇലട്രോണിക്സ് ഉത്പന്നങ്ങൾ മാത്രമല്ല ചൈനയുടെ ആപ്ലിക്കേഷനുകൾക്കും ഇന്ത്യയിൽ കൂടുതൽ ഉപഭോതാക്കൾ ഉണ്ട് .ഇത്തരത്തിൽ ചൈനയുടെ കുറച്ചു ആപ്ലികേഷനുകൾ ഇപ്പോൾ ഇന്ത്യയുടെ നിരീക്ഷണത്തിലാണ് എന്നാണ് സൂചന .സുരക്ഷയെക്കരുതിയാണ് ഇത് .ആപ്ലികേഷനുകൾ ഏതൊക്കെയെന്നു നോക്കാം .
1.ടിക്ക് ടോക്ക്
2.ക്ലബ് ഫാക്റ്ററി
3.ഹലോ
4.ഷെയർ ഇറ്റ്
5.വി ചാറ്റ്
6.ലൈക്ക്
7.ഷെയ്ൻ
8.വെയ്‌ബോ
9.ബ്യൂട്ടി പ്ലസ്
10.Xender
11.UC ന്യൂസ്
12 .ഫോട്ടോ വണ്ടർ
13 .360 സെക്ച്യുരിറ്റി
14.Mi സ്റ്റോർ
15 .ക്ലീൻ മാസ്റ്റർ
16.ആപ്സ് ബ്രൗസർ
17.വൈറസ് ക്‌ളീനർ
18.ഡിയു പ്രൈവസി
19.സെൽഫി സിറ്റി
20.മെയിൽമാസ്റ്റർ
21 .Kyu Player
22 .Mi വിഡിയോകോൾ
23 .ന്യൂസ് ഡോഗ്
24.യുകാം മേക്കപ്പ്
25.വിവ വീഡിയോ