എസ എസ് എൽ സി കേരള റിസൾട്ട്ഇന്ന് ;റിസൾട്ട് അറിയാൻ ഇതാ ആപ്പ്

Updated on 30-Jun-2020
HIGHLIGHTS

ഇന്ന് SSLC കേരള റീസൾട്ട് എത്തുന്നതാണ്

സഫലം എന്ന ആപ്ലികേഷനുകൾ വഴി അറിയാം

കൂടാതെ ഗവണ്മെന്റ് വെബ് സൈറ്റ് വഴിയും അറിയാം

കൊറോണ സമയത്താണ് നമ്മുടെ കേരളത്തിൽ SSLC 2020 പരീക്ഷ നടത്തിയിരുന്നത് .എന്നാൽ നാളെ ഇതാ Kerala SSLC പുറത്തുവരികയാണ് .ജൂൺ 30 ഉച്ചയ്ക്ക് ഏകദേശം 2 മണിയോട് കൂടിയായിരിക്കും Kerala SSLC 2020 പരീക്ഷയുടെ റിസൾട്ട് അറിയുവാൻ സാധിക്കുന്നത് .എന്നാൽ ഇപ്പോൾ സ്മാർട്ട് ഫോണുകൾ  വഴി എളുപ്പത്തിൽ ഇതാ SSLC പരീക്ഷ റിസൾട്ടുകൾ അറിയുവാൻ സാധിക്കുന്നതാണ് .

സ്മാർട്ട് ഫോണുകൾ ഉപയോഗിക്കുന്നവർ saphalam (സഫലം ) എന്ന ആപ്ലികേഷനുകൾ വഴി അറിയുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ ഈ ആപ്ലികേഷനുകൾ പ്ലേ സ്റ്റോറുകളിൽ ലഭ്യമാകുന്നതാണു് .ഇത്തരത്തിൽ ഈ ആപ്ലികേഷനുകൾ ഡൗൺലോഡ് ചെയ്തു കഴിഞ്ഞാൽ ഇൻസ്റ്റാൾ ചെയ്യുക .ശേഷം നിങ്ങളുടെ SSLC രജിസ്റ്റർ നമ്പർ നൽകുക .

കൂടാതെ ആപ്ലികേഷൻ ചോദിക്കുന്ന മറ്റു കാര്യങ്ങൾ നൽകിയതിന് ശേഷം സബ്മിറ്റ് ചെയ്യുക.റിസൾട്ട് നിങ്ങൾക്ക് നിങ്ങളുടെ സ്‌ക്രീനിൽ വരുന്നതായിരിക്കും .ശ്രദ്ധിക്കുക റിസൾട്ട് പബ്ലിഷ് ചെയ്തുകഴിഞ്ഞു മാത്രമാണ് നിങ്ങൾക്ക് ഈ ആപ്ലിക്കേഷനിലൂടെ റിസൾട്ട് ലഭിക്കുമായുള്ളു .കൂടാതെ കേരള റിസൾട്ട് ഗവണ്മെന്റ് വെബ് സൈറ്റ് വഴിയും ഇത് അറിയുവാൻ സാധിക്കുന്നതാണ് . 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :