നിലവിൽ മികച്ച ഓഫറുകൾ നൽകുന്ന ടെലികോം കമ്പനികളുടെ പട്ടികയിൽ നമ്മുടെ സ്വന്തം ബിഎസ്എൻഎൽ എന്ന കമ്പനിയും ഉണ്ട് .കുറഞ്ഞ നിരക്കിൽ മികച്ച ഓഫറുകൾ നൽകുന്ന ബി എസ് എൻ എൽ എന്ന കമ്പനി ഇപ്പോൾ പുതിയ സർവീസുകൾ ഒഡിഷയിൽ പുറത്തിറക്കിയിരിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ .BSNL ഇതാ പുതിയ VoLTE(Voice over Long Term Evolution services) സർവീസുകൾ ആണ് ഒഡിഷയിൽ പുറത്തിറക്കിയിരിക്കുന്നത് .ഇതിനെക്കുറിച്ച് ഉപഭോതാക്കൾ ട്വിറ്ററിലും പ്രതികരണം നടത്തിയിരുന്നു .
https://twitter.com/MunaKharsel45/status/1295915373175291905?ref_src=twsrc%5Etfw
അടുത്തതായി ലഭിക്കുന്നത് 57 രൂപയുടെ പ്ലാനുകളാണ് .57 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് .14 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഇപ്പോൾ ചെറിയ ചിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ കൂടിയാണ് ഈ 57 രൂപയുടെ ഓഫറുകൾ .അടുത്തതായി ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന മികച്ച ഓഫർ ആണ് 98 രൂപയുടെ ഓഫറുകൾ .
98 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഇറോസ് നൗ സബ്‌സ്‌ക്രിപ്‌ഷനുകളും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .22 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ഇപ്പോൾ ലഭ്യമാകുന്നത് .ഡാറ്റ തീർന്നു കഴിഞ്ഞാൽ 40 Kbps സ്പീഡിൽ ഡാറ്റ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 151 രൂപയ്ക്ക് ലഭിക്കുന്ന ഓഫറുകളാണ്.
നിലവിൽ ലഭിക്കുന്ന മികച്ച ഓഫറുകളിൽ ഒന്നാണ് 151 രൂപയുടെ ഓഫറുകൾ .151 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .കുറഞ്ഞ ചിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു ഓഫർ കൂടിയാണിത് .30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഇവിടെ കൊടുത്തിരിക്കുന്ന ഓഫറുകളെക്കുറിച്ചു കൂടുതൽ അറിയുന്നതിന് ബിഎസ്എൻഎൽ https://portal2.bsnl.in/myportal/tariffs.do?PREPAID വെബ് സൈറ്റ് സന്ദർശിക്കാവുന്നതാണ് .