BSNL ന്റെ 57 രൂപയുടെ ഓഫർ vs വൊഡാഫോൺ 48

Updated on 24-Apr-2020
HIGHLIGHTS

രണ്ടു പ്ലാനുകളും തമ്മിലുള്ള ഫീച്ചർ താരതമ്യം നോക്കാം

നിലവിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 57 രൂപയുടെ ഓഫറുകൾ .വളരെ ലാഭകരമായ ഒരു ഓഫറുകൾ ആണിത് .57 രൂപയുടെ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ ലഭിക്കുന്നതാണ് .57 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 14 ദിവസ്സത്തേക്കാണ് ലഭിക്കുന്നതാണ് .അതായത് 14 ദിവസ്സത്തേക്കു 14 ജിബിയുടെ ഡാറ്റയാണ് ലഭിക്കുന്നത് .ഇതിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .

വൊഡാഫോണിന്റെ ഓഫറുകൾ നോക്കാം 

16 രൂപ മുതൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകൾ തന്നെയാണ് ഇപ്പോൾ വൊഡാഫോൺ പുറത്തിറക്കിയിരിക്കുന്നത് .16 രൂപയുടെ റീച്ചാർജുകളിൽ വൊഡാഫോണിന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 1 ജിബിയുടെ ഡാറ്റയാണ് .1 ദിവസ്സത്തേ വാലിഡിറ്റിയിലാണ് ഉപഭോതാക്കൾക്ക് ഈ 1 ജിബിയുടെ ഡാറ്റ ലഭിക്കുന്നത് .അടുത്തതായി 48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകളാണ് .

48 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന ഓഫറുകളിൽ 3 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഇതിന്റെ വാലിഡിറ്റി ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ്‌ .അടുത്തതായി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 98 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്ന പ്രീ പെയ്ഡ് ഓഫറുകൾ ആണ് .

ഈ റീച്ചാർജുകളിൽ വൊഡാഫോൺ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 6 ജിബിയുടെ ഡാറ്റയാണ് .ഇതിന്റെ വാലിഡിറ്റിയും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 28 ദിവസ്സത്തേക്കാണ് .നിലവിൽ ലഭിക്കുന്ന വളരെ ലാഭകരമായ ഓഫറുകളാണ് ഇത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :