ബി എസ് എൻ എൽ vs ജിയോ ;മെയ് വരെ ലഭിക്കുന്ന ഓഫറുകൾ

ബി എസ് എൻ എൽ vs ജിയോ ;മെയ് വരെ ലഭിക്കുന്ന ഓഫറുകൾ
HIGHLIGHTS

രണ്ടു ടെലികോം കമ്പനികളും പുതിയ ഓഫറുകൾ പുറത്തിറക്കിയിരിക്കുന്നു

കോറോണയുടെ പശ്ചാത്തലത്തിൽ BSNL ഉപഭോതാക്കൾക്ക് നിലവിൽ സൗജന്യ വാലിഡിറ്റി ഓഫറുകൾ ലഭിച്ചുകൊണ്ടിരിക്കുന്ന .എന്നാൽ ഈ സൗജന്യ പ്രീ പെയ്ഡ് വാലിഡിറ്റി ഓഫറുകൾ ഏപ്രിൽ 20 വരെയായിരുന്നു ഉപഭോതാക്കൾക്ക് ലഭിച്ചിരുന്നത്  .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു 

നിലവിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ ഈ സൗജന്യ ഓഫറുകൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മെയ് 5 വരെ നീട്ടിയിരിക്കുന്നത് .മെയ് 5 വരെ സൗജന്യ വാലിഡിറ്റി ലഭിക്കുന്നതാണ് .

എന്നാൽ ജിയോ ഉപഭോതാക്കൾക്കും ഇപ്പോൾ വാലിഡിറ്റി നീട്ടിയിരുന്നു .എന്നാൽ ഈ സൗജന്യ പ്രീ പെയ്ഡ് വാലിഡിറ്റി ഓഫറുകൾ ഏപ്രിൽ 20 വരെയായിരുന്നു ലഭിച്ചിരുന്നത്  .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .

നിലവിൽ ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടിയതിന്റെ സാഹചര്യത്തിലാണ് ഇപ്പോൾ ഈ സൗജന്യ ഓഫറുകൾ ജിയോ  പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് മെയ് 3 വരെ നീട്ടിയിരിക്കുന്നത് .ഈ കാലയളവുകളിൽ സൗജന്യ ഇൻകമിങ് കോളുകൾ ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo