4ടിബി വരെ ഡാറ്റ ;ബിഎസ്എൻഎൽ നൽകുന്ന പുതിയ പ്ലാനുകൾ

Updated on 24-Dec-2020
HIGHLIGHTS

BSNL ന്റെ പുതിയ പരിഷ്‌ക്കരിച്ച ബ്രോഡ് ബാൻഡ് പ്ലാനുകൾ നോക്കാം

4ടിബി വരെയാണ് ഡാറ്റ ഈ പ്ലാനുകളിൽ ഓഫർ ചെയ്യുന്നത്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ പുതിയ പരിഷ്ക്കരിച്ച ബ്രോഡ് ബാൻഡ് പ്ലാനുകൾ എത്തിക്കഴിഞ്ഞിരുന്നു .Bharat Fiber FTTH ബ്രോഡ് ബാൻഡ് പ്ലാനുകളാണ് ബിഎസ്എൻഎൽ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .അതുപോലെ തന്നെ മികച്ച സ്പീഡുകൾക്ക് ഒപ്പം 4ടി ബി വരെ ഡാറ്റയും ഈ പുതിയ പ്ലാനുകളിൽ ഓഫർ ചെയ്യുന്നുണ്ട് .ചെന്നൈ സർക്കിളുകളിൽ ഉപഭോതാക്കൾക്ക് ബിഎസ്എൻഎൽ നൽകുന്ന Bharat Fiber FTTH ന്റെ പ്രേതെക പ്ലാനുകളും ലഭിക്കുന്നുണ്ട് .

499 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ Bharat Fiber FTTH ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 50Mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ ലഭിച്ചിരുന്നത് 20 Mbps സ്പീഡിലാണ്.അടുത്തതായി 779 രൂപയുടെ ബിഎസ്എൻഎൽ Bharat Fiber FTTH പ്ലാനുകളാണ് .779 രൂപയുടെ ബിഎസ്എൻഎൽ Bharat Fiber FTTH പ്ലാനുകളിൽ 300ജിബി ഡാറ്റയാണ് ലഭിക്കുന്നത് .

അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 Mbps സ്പീഡിലാണ്.എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ ലഭിച്ചിരുന്നത് 50 Mbps സ്പീഡിലായിരിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 300 ജിബിയുടെ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക്  5 Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .നേരത്തെ ഇത് 2 Mbps സ്പീഡിലായിരുന്നു ലഭിച്ചിരുന്നത് .അതുപോലെ തന്നെ ഡിസ്‌നി ഹോട്ട് സ്റ്റാർ സബ്‌സ്‌ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾക്ക് ഒപ്പം ലഭിക്കുന്നതാണ് .

അടുത്തതായി 949 രൂപയുടെ പ്ലാനുകളാണ് .ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 500 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 Mbps സ്പീഡിലാണ്.എന്നാൽ നേരത്തെ ഈ പ്ലാനുകളിൽ ലഭിച്ചിരുന്നത് 50 Mbps സ്പീഡിലായിരിക്കുന്നു .അതുപോലെ തന്നെ ഈ പ്ലാനുകളിൽ 500 ജിബിയുടെ ഡാറ്റ ഉപയോഗിച്ച് കഴിഞ്ഞാൽ ഉപഭോതാക്കൾക്ക്  10Mbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ വലിയ ഡാറ്റയിൽ 1227 രൂപയുടെ പ്ലാനുകളും കൂടാതെ 1999 രൂപയുടെ പ്ലാനുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്നുണ്ട് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :