പൊളിച്ചടുക്കി BSNL ;ദിവസ്സേന 3GB ഡാറ്റ 365 ദിവസ്സത്തേക്കു

Updated on 28-Nov-2019
HIGHLIGHTS

ഏറ്റവും പുതിയ BSNL പ്രീ പെയ്ഡ് ഓഫറുകൾ

ഈ ഓഫറുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് നിലവിൽ ലഭിക്കുന്നത് .

BSNL ന്റെ ഉപഭോതാക്കൾക്ക് നിലവിൽ ലഭ്യമാകുന്ന ഒരു ഓഫർ ആണ് 1699 രൂപയ്ക്ക് ലഭിക്കുന്നത് .1699 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 250 മിനിറ്റിന്റെ ലോക്കൽ കൂടാതെ STD മിനിറ്റുകളും കൂടാതെ 2 ജിബിയുടെ ഡാറ്റ ദിവസ്സേനയും കൂടാതെ 1 ജിബിയുടെ ഡാറ്റ അധികമായും ലഭിക്കുണ്ട് .അതായത് മുഴുവനായി 3 ജിബിയുടെ ഡാറ്റ ലഭിക്കുന്നു . ഈ ഓഫറുകൾക്ക് 365 ദിവസ്സത്തെ വാലിഡിറ്റിയാണ് നിലവിൽ ലഭിക്കുന്നത് .എന്നാൽ നവംബർ 30നു ഉള്ളിൽ ഈ ഓഫറുകൾ ചെയ്യുന്നവർക്ക് 60 ദിവസ്സത്തെ എക്സ്ട്രാ വാലിഡിറ്റി ലഭ്യമാകുന്നതാണു് .

BSNL ന്റെ മറ്റു ഓഫറുകൾ 

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .200ജിബിയുടെ ഡാറ്റ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL  പുറത്തിറക്കിയിരിക്കുന്നത് . 698 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ എന്നാൽ ഈ പ്ലാനുകളിൽ വോയിസ് കോളിംഗ് പോലെയുള്ള മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :