BSNL 2020 തകർപ്പൻ ഓഫറുകൾ നോക്കാം

BSNL 2020 തകർപ്പൻ ഓഫറുകൾ നോക്കാം
HIGHLIGHTS

1999 രൂപയുടെ ഓഫറുകളിൽ 60 ദിവസ്സത്തെ വാലിഡിറ്റി മാറ്റം

 

BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ന്യൂ ഇയർ സമ്മാനം എത്തി .1999 രൂപയുടെ റീച്ചാർജുകളിൽ  ലഭ്യമാകുന്ന ഓഫറുകളിൽ ആണ് ഇപ്പോൾ അധിക വാലിഡിറ്റി ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആയിരുന്നു .എന്നാൽ ഇപ്പോൾ 425 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഇത് ലഭിക്കുന്നത് .

ക്രിസ്തുമസ് ,ന്യൂ ഇയർ പ്രൊമോഷൻ പ്രമാണിച്ചാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭ്യമാകുന്നത് .ജനുവരി 31 വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .കൂടാതെ ദിവസ്സേന 3 ജിബിയുടെ ഡാറ്റ & അൺലിമിറ്റഡ് വോയിസ് കോളിംഗ് ,100 sms എന്നിവ ഇതിനു ലഭ്യമാകുന്നതാണു് .  

BSNL ന്റെ 220 ദിവസ്സത്തെ ഓഫറുകൾ എത്തി ;KERALA സർക്കിളുകളിൽ മാത്രം

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറങ്ങി .999 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കേരള സർക്കിളുകളിൽ മാത്രം ആണ് ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ്  (ലിമിറ്റ് 250 മിനുട്ട് ) കോളിങ് ആണ് .അൺലിമിറ്റഡ് കോളുകൾക്ക് മാത്രമായാണ് ഈ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

220 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .999 രൂപയുടെ ഈ ഓഫറുകളിൽ നിലവിൽ കേരള സർക്കിളുകളിൽ ഉള്ള ഉപഭോതാക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .ഡിസംബർ 1 മുതൽ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ എത്തി കഴിഞ്ഞിരിക്കുന്നു .കൂടാതെ BSNL പുതിയ രണ്ടു ഓഫറുകൾ കൂടി ഇപ്പോൾ കേരള സർക്കിളുകളിൽ പുറത്തിറക്കിയിരിക്കുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo