കൂടാതെ മറ്റു ഓഫറുകളും ആനുകൂല്യങ്ങളും ഇവിടെ നോക്കാം
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു പുതിയ പ്രീപെയ്ഡ് പ്ലാൻ ആണ് 49 രൂപയുടെ പ്ലാനുകൾ .49 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 100 മിനുട്ട് സൗജന്യ കോളിംഗ് ആണ് .അതുപോലെ തന്നെ 1 ജിബിയുടെ ഡാറ്റയും ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിലൂടെ ലഭ്യമാകുന്നതാണു് .20 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .Note : റീച്ചാർജ്ജ് ചെയ്യുന്നതിന് മുൻപ് നിങ്ങളുടെ സർക്കിളുകളിൽ ലഭ്യമാക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തുക .
ബിഎസ്എൻഎൽ നൽകുന്ന മറ്റു പ്രീപെയ്ഡ് പ്ലാനുകൾ
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ വരെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .1498 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .1498 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ കേരള സർക്കിളുകളിൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .
98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാൻ ആണിത് .