ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 3 ജിബി ഡാറ്റ ;പുതിയ BSNL ഓഫർ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ദിവസ്സേന 3 ജിബി ഡാറ്റ ;പുതിയ BSNL ഓഫർ
HIGHLIGHTS

BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു

78 രൂപയുടെ റീച്ചാർജ്ജ്‌ ഓഫറുകളാണ് ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത്

ദിവസ്സേന 3 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നു

BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ലാഭകരമായ ഓഫറുകൾ എത്തിയിരിക്കുന്നു .78 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .78 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 3 ജിബിയുടെ ഡാറ്റയാണ് .കൂടാതെ സൗജന്യ കോളിങ് അതുപോലെ തന്നെ ഇറോസ് സൗജന്യ സബ്സ്ക്രിപ്‌ഷനും ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു് .എന്നാൽ ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 8 ദിവസത്തേക്ക് മാത്രമാണ് .തിരെഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .

BSNL നൽകുന്ന മറ്റു ഓഫറുകൾ ;ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ വീണ്ടും പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇപ്പോൾ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്കാണ് പുതിയ ഓഫറുകൾ ലഭിക്കുന്നത് .അതും വെറും രണ്ടു രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .

2 രൂപയുടെ റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നത് എക്സ്ട്രാ വാലിഡിറ്റി മാത്രമാണ് .ടെലികോം ടോക്കിന്റെ റിപ്പോർട്ടുകൾ പ്രകാരം 3 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .കൂടാതെ റിപ്പോർട്ടുകൾ പ്രകാരം BSNL നൽകിക്കൊണ്ടിരിക്കുന്ന 19 രൂപയുടെ ഓഫറുകളും ലഭിക്കുന്നുണ്ട് .19 രൂപയ്ക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫറുകൾ ലഭിക്കുന്നതാണ് .

BSNL നൽകുന്ന മറ്റു ഓഫറുകൾ

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo