BSNL ഉപഭോതാക്കൾക്ക് നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു 6 പൈസയുടെ ക്യാഷ് ബാക്ക് ഓഫറുകൾ .BSNL ന്റെ ലാൻഡ് ലൈൻ കൂടാതെ ബ്രോഡ് ബാൻഡ് ഉപഭോതാക്കൾക്കായിരുന്നു ഈ ഓഫറുകൾ ലഭിച്ചിരുന്നത് .എന്നാൽ നേരത്തെ മെയ് 31 വരെയായിരുന്നു ഇതിന്റെ വാലിഡിറ്റി ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ വാലിഡിറ്റി നീട്ടിയിരുന്നു .റിപ്പോർട്ടുകൾ പ്രകാരം ജൂൺ 30 വരെയാണ് 6 പൈസ ക്യാഷ് ബാക്ക് ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .
BSNL നൽകുന്ന മറ്റു ബ്രോഡ് ബാൻഡ് ഓഫറുകൾ
5988 രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 20mbps സ്പീഡുകളിൽ 100 ജിബിയുടെ ഡാറ്റയാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 2 mbps സ്പീഡുകളിൽ ഉപയിഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ 7188 രൂപയുടെ കൂടാതെ 8388 രൂപയുടെ റീച്ചാർജ്ജ് ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .
കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .17964 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .20 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .