BSNL അവതരിപ്പിക്കുന്ന പുതിയ 200 Mbps ഓഫറുകൾ ഇതാ

BSNL അവതരിപ്പിക്കുന്ന പുതിയ 200 Mbps ഓഫറുകൾ ഇതാ
HIGHLIGHTS

BSNL ന്റെ പുതിയ ബ്രൊഡ് ബാൻഡ് ഓഫറുകൾ

ഇപ്പോൾ ഈ ഓഫറുകൾ വലിയ സ്പീഡിൽ വരെ ലഭിക്കുന്നതാണ്

ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രം ലഭിക്കുന്നു

BSNL ന്റെ പുതിയ ബ്രൊഡ് ബാൻഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .200mbps സ്പീഡിൽ ആണ് ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .BSNL ബ്രൊഡ് ബാൻഡ് ഓഫറുകളാണ് ലഭിക്കുന്നത് .ടെലികോം ടോക്ക് റിപ്പോർട്ട് പ്രകാരം 200 mbps സ്പീഡിൽ വരെയാണ് BSNL ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നത് .

അതുപോലെ തന്നെ ഒരു വർഷത്തേക്കുള്ള ഓഫറുകളും ഇപ്പോൾ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ഇപ്പോൾ ലഭ്യമാകുന്നതാണു് .5988 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകളാണ് ഇപ്പോൾ ഒരു വർഷം വരെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭ്യമാകുന്നത് .

5988 രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 20mbps സ്പീഡുകളിൽ 100 ജിബിയുടെ ഡാറ്റയാണ് .ഡാറ്റ ലിമിറ്റ് കഴിഞ്ഞാൽ 2 mbps സ്പീഡുകളിൽ ഉപയിഗിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെതന്നെ 7188 രൂപയുടെ കൂടാതെ 8388 രൂപയുടെ റീച്ചാർജ്ജ്‌ ഓഫറുകളും ഇപ്പോൾ ലഭിക്കുന്നതാണ് .

കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .17964 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .20 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .

കൂടുതൽ ഓഫറുകൾക്കായി 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo