ൻകൂർ റീച്ചാർജ്ജ് സൗകര്യം ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു
97 രൂപയുടെ റീചാർജുകളിൽ മുതൽ ഇത് ലഭിക്കുന്നതാണ്
കൂടാതെ 1999 രൂപയുടെ പ്ലാനുകളിൽ വരെ ഇത് ഉപഭോതാക്കൾക്ക് ലഭിക്കുന്നു
BSNL ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ഇനി ബിഎസ്എൻഎൽ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് നേരത്തെ റീച്ചാർജുകൾ ചെയ്തു വെക്കുവാൻ സാധിക്കുന്നതാണ് .അതായത് നിങ്ങളുടെ ഇപ്പോൾ നിലവിൽ റീച്ചാർജ്ജ് ചെയ്തിരിക്കുന്ന പ്ലാനുകളുടെ വാലിഡിറ്റി അവസാനിക്കുന്നതിനു മുൻപ് തന്നെ നിങ്ങൾക്ക് പുതിയ പ്ലാനുകളിലേക്കു റീച്ചാർജ്ജ് ചെയ്യുവാൻ സാധിക്കുന്നതാണ് .
എന്നാൽ നിലവിൽ BSNL നൽകുന്ന പ്ലാൻ വൗച്ചറുകളിലും കൂടാതെ സ്പെഷ്യൽ പ്ലാനുകളിലും മാത്രമാണ് ഇപ്പോൾ മുൻകൂർ റീച്ചാർജ്ജ് സൗകര്യം ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .നിങ്ങളുടെ നിലവിലത്തെ പ്ലാനുകൾ അവസാനിക്കുന്നതിനു മുൻപ് തന്നെ ഈ പ്ലാനുകൾ റീച്ചാർജ്ജ് ചെയ്യുവാനും കൂടാതെ ഈ പ്ലാനുകൾ ആക്റ്റിവേറ്റ് ആകുമ്പോൾ നിങ്ങൾക്ക് കൺഫർമേഷൻ മെസേജുകളും ലഭിക്കുന്നതാണ് .
ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് 97 രൂപയുടെ പ്ലാനുകൾ ,98 രൂപയുടെ പ്ലാനുകൾ ,99 രൂപായയുടെ പ്ലാനുകൾ ,118 രൂപയുടെ പ്ലാനുകൾ ,187 രൂപയുടെ പ്ലാനുകൾ ,247 രൂപയുടെ പ്ലാനുകൾ ,319 രൂപയുടെ പ്ലാനുകൾ ,399 രൂപയുടെ പ്ലാനുകൾ ,429 രൂപയുടെ പ്ലാനുകൾ ,485 രൂപയുടെ പ്ലാനുകൾ ,997 രൂപയുടെ പ്ലാനുകൾ ,1699 രൂപയുടെ കൂടാതെ 1999 രൂപയുടെ പ്ലാനുകളിൽ ഇത്തരത്തിൽ മുൻകൂർ സേവനങ്ങൾ ലഭ്യമാകുന്നതാണു് .