96 രൂപയ്ക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫറുകളുമായി ബിഎസ്എൻഎൽ

96 രൂപയ്ക്ക് 180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഓഫറുകളുമായി ബിഎസ്എൻഎൽ

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറാക്കിയിരിക്കുന്നു .96 രൂപയുടെ പ്രീ പെയ്ഡ് റീച്ചാർജുകളിൽ BSNL ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് അൺലിമിറ്റഡ് STD ,ലോക്കൽ വോയിസ് കോളിംഗ് ,റോമിംഗ് ,കൂടാതെ ദിവസ്സേന 100 SMS എന്നിവയാണ് .ഈ ഓഫറുകളുടെ വാലിഡിറ്റി ലഭിക്കുന്നത് 180 ദിവസ്സത്തേക്കാണ് .2.2 ജിബിയുടെ ഡാറ്റയാണ് ഇതിൽ ഉപഭോതാക്കൾക്ക് ദിവസ്സേന ലഭിക്കുന്നത് .എന്നാൽ 180 ദിവസ്സത്തെ വാലിഡിറ്റി ലഭിക്കുന്നുണ്ട് എങ്കിലും മറ്റു ആനുകൂല്യങ്ങൾ ;ലഭിക്കുന്നത് 21 ദിവസ്സത്തേക്കാണ് .

അതിനു ശേഷം ഉപഭോതാക്കളിൽ നിന്നും മിനുട്ടിനു പൈസ ഈടാക്കുന്നതാണ് .ഈ ഓഫറുകൾ ജൂലൈ 5 മുതൽ ആരംഭിച്ചിരിക്കുന്നു .ഈ ഓഫറുകൾ ആക്ടിവേറ്റ് ചെയ്യുന്നതിന് PLAN VOICE96 എന്ന് ടൈപ്പ് ചെയ്ത 123 ലേക്ക് അയക്കേണ്ടതാണ് .തമിഴ് നാട് BSNL സൈറ്റുകൾ പ്രകാരം മുംബൈ ,ഡൽഹി ഒഴികെയുള്ള സർക്കിളുകളിൾ BSNL ന്റെ പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നതാണ് .നിലവിൽ 100 രൂപയ്ക്ക് താഴെ ലഭിക്കുന്ന ഒരു മികച്ച ഓഫർ തന്നെയാണ് ഇപ്പോൾ BSNL നൽകുന്നത് .

ഇന്റർനാഷണൽ റോമിങ് ഓഫറുകളുമായി BSNL എത്തി

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കി .ഇത്തവണ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ ആണ് BSNL പുറത്തിറക്കിയിരിക്കുന്നത് ,168 രൂപയുടെ റീച്ചാർജുകളിലാണ് BSNL ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഈ ഓഫറുകൾക്ക് ലഭിക്കുന്നത് . STV 168 ഓഫറുകൾ സെപ്റ്റംബർ 9 ,2019 വരെ മാത്രമാണ് ലഭിക്കുന്നത്

അതുപോലെ തന്നെ ഈ ഇന്റർനാഷണൽ റോമിങ് ഓഫറുകൾ STV 168 നിലവിൽ ലഭ്യമാകുന്നത് കേരളത്തിലെ ഉപഭോതാക്കൾക്ക് മാത്രമാണ് .കൂടാതെ BSNLന്റെ 151 രൂപയുടെ അഭിനന്ദൻ ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നതാണു്

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo