ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .228 രൂപയുടെ കൂടാതെ 239 രൂപയുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .ഈ രണ്ടു പ്ലാനുകളും 1 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .കൂടാതെ നിങ്ങളുടെ സർക്കിളുകളിൽ ഈ ബിഎസ്എൻഎൽ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക .
228 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഡാറ്റ കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് 80 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .
അടുത്തതായി 239 രൂപയുടെപ്ലാനുകളാണ് .239 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .
ഡാറ്റ കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് 80 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .228 രൂപയുടെ പ്ലാനുകളുടെ അതെ ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനുകളിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഒരു വെത്യാസം മാത്രമാണ് ഈ പ്ലാനുകളിൽ ഉള്ളത് .അഡിഷണൽ ആയി 10 രൂപയുടെ എക്സ്ട്രാ ടോക്ക് ടൈം ലഭിക്കുന്നതാണ് .