BSNL ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത ;പുതിയ

BSNL ഉപഭോക്താക്കൾക്ക് ഇതാ സന്തോഷവാർത്ത ;പുതിയ
HIGHLIGHTS

ബിഎസ്എൻഎൽ ഇതാ രണ്ടു പുതിയ പ്ലാനുകൾ പുറത്തിറക്കി

228 രൂപയുടെ കൂടാതെ 239 രൂപയുടെ രണ്ടു പ്ലാനുകളാണ്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ പുതിയ രണ്ടു പ്രീപെയ്ഡ് പ്ലാനുകൾ പുറത്തിറക്കിയിരിക്കുന്നു .228 രൂപയുടെ കൂടാതെ 239 രൂപയുടെ രണ്ടു പ്രീപെയ്ഡ് പ്ലാനുകളാണ് ഇപ്പോൾ അവതരിപ്പിച്ചിരിക്കുന്നത് .ഈ രണ്ടു പ്ലാനുകളും 1 മാസ്സത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളാണ് .ഈ പ്ലാനുകളെക്കുറിച്ചു കൂടുതൽ അറിയാം .കൂടാതെ നിങ്ങളുടെ സർക്കിളുകളിൽ ഈ ബിഎസ്എൻഎൽ പ്ലാനുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

228 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .ഡാറ്റ കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് 80 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .

അടുത്തതായി 239 രൂപയുടെപ്ലാനുകളാണ് .239 രൂപയുടെ  റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയ്‌സ് കോളിംഗും ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഈ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .അതുപോലെ തന്നെ ദിവസ്സേന 100 SMS എന്നിവയും ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നതാണു് .

ഡാറ്റ കഴിഞ്ഞാൽ ഉപഭോക്താക്കൾക്ക് 80 Kbps സ്പീഡിൽ ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .1 മാസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .228 രൂപയുടെ പ്ലാനുകളുടെ അതെ ആനുകൂല്യങ്ങൾ തന്നെയാണ് ഈ പ്ലാനുകളിലും ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .ഒരു വെത്യാസം മാത്രമാണ് ഈ പ്ലാനുകളിൽ ഉള്ളത് .അഡിഷണൽ ആയി 10 രൂപയുടെ എക്സ്ട്രാ ടോക്ക് ടൈം ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo