തകർപ്പൻ ബിഎസ്എൻഎൽ ഓഫർ ;49 രൂപയ്ക്ക് 28 ദിവസ്സത്തേക്കു

തകർപ്പൻ ബിഎസ്എൻഎൽ ഓഫർ ;49 രൂപയ്ക്ക് 28 ദിവസ്സത്തേക്കു
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ പുതിയ ഓഫറുകൾ

ബിഎസ്എൻഎൽ 49 രൂപയുടെ ഓഫറുകളാണ് ലഭിക്കുന്നത്

കൂടാതെ 2 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പുതിയ ചെറിയ ചിലവിൽ ലഭിക്കുന്ന പ്രീപെയ്ഡ് ഓഫറുകൾ ലഭ്യമാകുന്നതാണു് .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രൊമോഷണലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ ഓഫറുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .

90 ദിവസ്സത്തേക്കു മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുകയുള്ളു .49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 മിനുട്ട് സൗജന്യ കോളിംഗ് കൂടാതെ 100 SMS  അതുപോലെ തന്നെ 2 ജിബിയുടെ ഡാറ്റ എന്നിവയാണ് .കൂടാതെ ഈ ഓഫറുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് ലഭിക്കുന്നത് .

കുറഞ്ഞ ചിലവിൽ കൂടുതൽ വാലിഡിറ്റി ലഭിക്കുന്ന ഒരു ഓഫർ കൂടിയാണ് ഇപ്പോൾ ലഭിക്കുന്ന ഈ 49 രൂപയുടെ ഓഫറുകൾ .എന്നാൽ നിലവിൽ ചെന്നൈ സർക്കിളുകളിൽ മാത്രമാണ് ഈ ബിഎസ്എൻഎൽ ഓഫറുകൾ ലഭ്യമാകുന്നത് .

49 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് പ്രൊമോഷണലിന്റെ ഭാഗമായിട്ടാണ് ഇപ്പോൾ പുതിയ ഓഫറുകൾ ഇത്തരത്തിൽ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .90 ദിവസ്സത്തേക്കു മാത്രമാണ് നിലവിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുകയുള്ളു 

റീച്ചാർജുകൾ ഇവിടെ ചെയ്യാം 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo