ദിവസ്സേന 1 ജിബിയുടെ ഡാറ്റയാണ് ഈ ഓഫറുകളിൽ ലഭ്യമാകുന്നത്
കൂടാതെ 80 ദിവസ്സത്തെ വാലിഡിറ്റിയും ഈ ഓഫറുകൾക്ക് ലഭിക്കുന്നതാണ്
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് പുതിയ ഓഫറുകൾ എത്തിയിരിക്കുന്നു .ദിവസ്സേന 1 ജിബിയുടെ ഡാറ്റ ലഭിക്കുന്ന ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .ഈ ഓഫറുകൾ 399 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .399 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 1 ജിബിയുടെ ഡാറ്റ വീതം 80 ദിവസ്സത്തേക്കാണ് .അതുപോലെ തന്നെ ദിവസ്സേന 250 മിനുട്ട് കോളുകളും ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .80 ജിബി ഡാറ്റ മുഴുവനായി ഇതിൽ ലഭിക്കുന്നു .
ബിഎസ്എൻഎൽ നൽകുന്ന 151 രൂപ ,251 രൂപ ഓഫറുകൾ
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത .വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .വർക്ക് ഫ്രം ഹോം എന്ന രീതിയിലാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ 60 രൂപയുടെ ടോപ്പ് അപ്പുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 രൂപയുടെ ടോപ്പ് ആപ്പ് റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫുൾ ടോക്ക് ടൈം ആണ് .മറ്റു ഓഫറുകൾ പരിശോധിക്കാം .
STV DATA151 ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .151 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
STV DATA251 ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .251 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .