ഇൻഡിപെൻഡൻസ് ഡേ ബമ്പർ ;BSNL 10ജിബി ഡാറ്റ പ്ലാൻ

Updated on 09-Aug-2020
HIGHLIGHTS

ബിഎസ്എൻഎൽ പുറത്തിറക്കിയ ഏറ്റവും പുതിയ ഓഫറുകൾ

147 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത്

ഡാറ്റയ്ക്ക് മുൻഗണന നൽകികൊണ്ട് പുറത്തിറക്കിയ ഒരു ഓഫർ കൂടിയാണിത്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .നിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 147 രൂപയുടെ ഓഫറുകൾ .147 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഉപഭോതാക്കൾക്ക് 250 മിനുട്ട് വീതം വോയിസ് കോളിംഗും ലഭ്യമാകുന്നതാണു് .147 രൂപയുടെ ഈ പ്ലാനുകൾക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് .

ബിഎസ്എൻഎൽ നൽകുന്ന 151 രൂപ ,251 രൂപ ഓഫറുകൾ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത .വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .വർക്ക് ഫ്രം ഹോം എന്ന രീതിയിലാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ 60 രൂപയുടെ ടോപ്പ് അപ്പുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 രൂപയുടെ ടോപ്പ് ആപ്പ് റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫുൾ ടോക്ക് ടൈം ആണ് .മറ്റു ഓഫറുകൾ പരിശോധിക്കാം .

STV DATA151  ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .151 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

STV DATA251  ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .251 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .

മറ്റു ഓഫറുകൾ 

 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :