ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം BSNL നിർത്തലാക്കി

ഫോൺ വിളിക്കുമ്പോൾ ഉള്ള കൊറോണ സന്ദേശം BSNL നിർത്തലാക്കി
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകളും

കൊറോണ വോയിസ് ഒഴിവാക്കി ബിഎസ്എൻഎൽ

കേരള ;കേരളത്തിൽ ഇപ്പോൾ വ്യാപകമായി മഴതുടരുന്ന സാഹചര്യത്തിൽ പുതിയ തീരുമാനങ്ങൾ ഇപ്പോൾ ബിഎസ്എൻഎൽ എടുത്തിയിരിക്കുകയാണ് .അത്യാവിശ്യംമായി കോളുകൾ വിളിക്കുമ്പോൾ ആദ്യം വരുന്നത് കൊറോണയുടെ ബോധവത്കരണ മെസ്സേജുകളാണ് .എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ ഈ കൊറോണ മെസ്സേജുകൾ താത്കാലികമായി നീക്കം ചെയ്തിരിക്കുന്നു .കേരളത്തിൽ മഴ തുടരുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ബിഎസ്എൻഎൽ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത് .

ഇൻഡിപെൻഡൻസ് ഡേ ബമ്പർ ;BSNL 10ജിബി ഡാറ്റ പ്ലാൻ

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ പുതിയ ഓഫറുകൾ ലഭിക്കുന്നതാണ് .നിലവിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്ന ഒരു മികച്ച ഓഫർ ആണ് 147 രൂപയുടെ ഓഫറുകൾ .

147 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 10 ജിബിയുടെ ഡാറ്റയാണ് .കൂടാതെ ഉപഭോതാക്കൾക്ക് 250 മിനുട്ട് വീതം വോയിസ് കോളിംഗും ലഭ്യമാകുന്നതാണു് .147 രൂപയുടെ ഈ പ്ലാനുകൾക്ക് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഒരു മാസ്സത്തെ വാലിഡിറ്റിയിലാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo