16 രൂപയുടെ BSNL നൽകുന്ന മികച്ച ഡാറ്റ ഓഫറുകൾ ഇവിടെ കൊടുത്തിരിക്കുന്നു
കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നു
കുറഞ്ഞ ചിലവിൽ ലഭിക്കുന്ന ഓഫറുകളും ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നു
BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന മറ്റൊരു മികച്ച ഓഫറുകളിൽ ഒന്നാണ് 16 രൂപയുടെ ഡാറ്റ ഓഫറുകൾ .ഡാറ്റയ്ക്ക് മാത്രമായി ഓഫറുകൾ വേണ്ടവർക്ക് തീർച്ചയായും ഉപയോഗിക്കാവുന്ന ഒരു ഓഫറുകളിൽ ഒന്നാണ് ഇത് .16 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 2 ജിബിയുടെ ഡാറ്റയാണ് .2 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
മറ്റു ബിഎസ്എൻഎൽ ഓഫറുകൾ
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇതാ സന്തോഷവാർത്ത .വളരെ ലാഭകരമായ ഓഫറുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ പുറത്തിറക്കിയിരിക്കുന്നത് .വർക്ക് ഫ്രം ഹോം എന്ന രീതിയിലാണ് ഇപ്പോൾ ഈ ഓഫറുകൾ ലഭിക്കുന്നത് അതുപോലെ തന്നെ ഇപ്പോൾ 60 രൂപയുടെ ടോപ്പ് അപ്പുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .60 രൂപയുടെ ടോപ്പ് ആപ്പ് റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഫുൾ ടോക്ക് ടൈം ആണ് .മറ്റു ഓഫറുകൾ പരിശോധിക്കാം .
STV DATA151 ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .151 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .
STV DATA251 ഡാറ്റ ഓഫറുകളാണ് ഇതിൽ ആദ്യം പറയേണ്ടത് .251 രൂപയുടെ ഓഫറുകളിൽ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .എന്നാൽ ഈ ഓഫറുകളിൽ മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുന്നതല്ല .ഈ ഓഫറുകൾക്ക് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .