ഇതാണ് ഓഫർ ;22 രൂപയ്ക്ക് 90 ദിവസ്സത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ

Updated on 23-Feb-2022
HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

22 രൂപയുടെ റീച്ചാർജുകളിൽ മുതൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നു

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ കുറഞ്ഞ ചിലവിലും ലഭിക്കുന്നുണ്ട് .കേരള സർക്കിളുകളിലും ഇപ്പോൾ കുറഞ്ഞ ചിലവിൽ ഓഫറുകൾ ലഭിക്കുന്നതാണ് .എന്നാൽ ഇപ്പോൾ ബിഎസ്എൻഎൽ നൽകുന്ന ഒരു പ്ലാൻ ആണ് 22 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകൾ .എന്നാൽ ഈ പ്ലാനുകളിൽ വാലിഡിറ്റി എക്സ്ടെന്റ് ആണ് ലഭിക്കുന്നത് 90 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോക്താക്കൾക്ക് ഇതിൽ ലഭ്യമാകുന്നത് .

കുറഞ്ഞ ചിലവിൽ ലഭിക്കുന്ന മറ്റു രണ്ടു  പ്രീപെയ്ഡ് പ്ലാൻ ആണ് 29 ,18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളാണ് .2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .

അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :