BSNL കേരള !! 1 വർഷം വരെ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകൾ

BSNL കേരള !! 1 വർഷം വരെ വാലിഡിറ്റി ലഭിക്കുന്ന ഓഫറുകൾ
HIGHLIGHTS

ബിഎസ്എൻഎൽ പ്രീപെയ്ഡ് കേരള ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ വരെ പ്ലാനുകൾ ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ കേരള പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന ഒരു ഓഫർ ആണ് 1197 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .1197 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് അൺലിമിറ്റഡ് കോളുകളും മറ്റും ഈ പ്ലാനുകളിൽ ലഭിക്കുന്നതാണ് .അതുപോലെ തന്നെ 14 ജിബിയുടെ ഡാറ്റയും ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് 1197 രൂപയുടെ പ്ലാനുകളിൽ ലഭ്യമാകുന്നതാണു് .365 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുതിയ അപ്പ്ഡേറ്റ്

ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾക്ക് പുതിയ അറിയിപ്പുകൾ എത്തിയിരിക്കുന്നു .ബിഎസ്എൻഎൽ ലാൻഡ് ലൈൻ ഉപഭോതാക്കൾ മൊബൈൽ നമ്പറുകളിലേക്കു കോളുകൾ വിളിക്കുന്നതിന്‌ മുൻപ് പൂജ്യം ചേർക്കണം .

ജനുവരി മുതലാണ് ഈ പുതിയ ലാൻഡ് ലൈൻ നിയമങ്ങൾ പ്രാബല്യത്തിൽ വരുന്നത് എന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ .ജനുവരിൽ ഇത് എത്തുമെന്നാണ് കമ്മ്യൂണികേഷൻ മന്ത്രാലയം ഇപ്പോൾ അറിയിച്ചിരിക്കുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo