ബിഎസ്എൻഎൽ അവതരിപ്പിക്കുന്ന ബമ്പർ ഓഫറുകൾ ഇതാ

Updated on 28-May-2020
HIGHLIGHTS

വീണ്ടും വീണ്ടും സൗജന്യ ഓഫറുകൾ BSNL ഉപഭോതാക്കൾക്ക് ലഭിക്കുന്നു

BSNL ന്റെ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ആണ് ഇത് ലഭിക്കുന്നത്

കൂടാതെ ദിവസ്സേന 5 ജിബിയുടെ ഡാറ്റ ഇതിൽ ലഭിക്കുന്നുണ്ട് .

BSNL ഉപഭോതാക്കൾക്ക് ഇപ്പോൾ വീണ്ടും സന്തോഷവാർത്ത എത്തിയിരിക്കുന്നു .BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കാണ് നിലവിൽ കോറോണയുടെ പശ്ചാത്തലത്തിൽ ലഭിച്ചുകൊണ്ടിരിക്കുന്ന സൗജന്യ ഡാറ്റ ജൂൺ 20  ,2020 വരെ നീട്ടിയിരുന്നു .ദിവസ്സേന 5 ജിബിയുടെ ഡാറ്റ 10Mbps സ്പീഡിലാണ് ലഭ്യമാകുന്നത് .നേരത്തെ മെയ് 19 വരെ ആയിരുന്നു ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ ഇത് നീട്ടിയിരുന്നു .

 BSNL സോഷ്യൽ മീഡിയ പേജിലാണ് ഈ കാര്യം ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത് .എന്നാൽ ലോക്ക് ഡൌൺ നിലവിൽ  നീട്ടിയിരുന്നു ..എന്നാൽ നിങ്ങളുടെ സർക്കിളുകളിൽ ഈ സൗജന്യ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തുക .BSNL തമിഴ്നാട് പേജിലാണ് ഇത് നീട്ടിയിരിക്കുന്ന വിവരങ്ങൾ പറഞ്ഞിരിക്കുന്നത് .സർക്കുലർ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക .

bsnl നൽകുന്ന മറ്റു ഓഫറുകൾ 

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :