180 ദിവസ്സത്തെ വാലിഡിറ്റിയിൽ ഇപ്പോൾ ലഭിക്കുന്നതാണ്
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ഫെസ്റ്റിവൽ ബൊണാൻസ പ്ലാനുകൾ ലഭ്യമാകുന്നതാണു് .699 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്ന പ്ലാനുകളാണ് ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .എന്നാൽ ഈ ഓഫറുകൾ നേരത്തെ തന്നെ ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആയിരുന്നു .നേരത്തെ 160 ദിവസ്സത്തെ വാലിഡിറ്റിയിലായിരുന്നു ഈ പ്ലാനുകൾ ലഭിച്ചിരുന്നത് .എന്നാൽ ഇപ്പോൾ 180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .
കൂടാതെ ദിവസ്സേന 0.5 ജിബിയുടെ ഡാറ്റയും ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .അതുപോലെ തന്നെ അൺലിമിറ്റഡ് വോയിസ് കോളിങ്ങും കൂടാതെ ദിവസ്സേന 100 sms എന്നിവയും ഉപഭോതാക്കൾക്ക് ഇതിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ നവംബർ 30 വരെയാണ് ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലാഭ്യമാകുന്നത് .
മറ്റു ബിഎസ്എൻഎൽ പ്ലാനുകൾ നോക്കാം
ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വർക്ക് ഫ്രം ഹോം പ്ലാനുകൾ ആണ് 251 രൂപയുടെ റീച്ചാർജുകളിൽ ലഭ്യമാകുന്നത് .251 രൂപയുടെ റീച്ചാർജുകളിൽ ഇപ്പോൾ ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 70 ജിബിയുടെ ഡാറ്റയാണ് .
അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 30 ദിവസ്സത്തെ വാലിഡിറ്റിയാണ് ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .351 രൂപയുടെ റീച്ചാർജുകളിൽ വി ഐയും ഇപ്പോൾ വർക്ക് ഫ്രം ഹോം പ്ലാനുകൾ ഉപഭോതാക്കൾക്ക് നൽകുന്നുണ്ട് .