പൊളിച്ചടുക്കി BSNL ;96 രൂപയുടെ റീച്ചാർജുകൾ 90 ദിവസ്സത്തേക്കു
നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആണിത്
കൊറോണയുടെ പശ്ചാത്തലത്തിൽ ഇപ്പോൾ ടെലികോം കമ്പനികൾ അവരുടെ ഓഫറുകളുടെ വാലിഡിറ്റികൾ ഇപ്പോൾ വർധിപ്പിച്ചിരിക്കുയാണ് .BSNL ന്റെ നിലവിൽ ലഭിച്ചുകൊണ്ടിരിക്കുന്ന ഒരു ഓഫർ ആണ് 96 രൂപയ്ക്ക് ലഭിക്കുന്നത് .വസന്ത് എന്ന പേരിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ ഇപ്പോൾ ഈ ഓഫറുകളുടെ റീച്ചാർജ്ജ് വാലിഡിറ്റി വർധിപ്പിച്ചിരിക്കുകയാണ് .
ഇപ്പോൾ 96 രൂപയുടെ ഈ വസന്ത് ഓഫറുകൾ ജൂൺ 30 വരെ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .96 രൂപയുടെ ഈ റീച്ചാർജുകളുടെ നേട്ടങ്ങൾ എന്തൊക്കെ എന്ന് നോക്കാം .96 രൂപയുടെ ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250 മിനുട്ട് കോളുകൾ ആണ് .ഏത് നെറ്റ് വർക്കുകളിലേക്കും വിളിക്കുവാൻ സാധിക്കുന്നതാണ് .കൂടാതെ 100 SMS ഉപഭോതാക്കൾക്ക് ഈ ഓഫറുകളിൽ ലഭ്യമാകുന്നതാണു് .
എന്നാൽ 250 മിനുട്ട് കഴിഞ്ഞാൽ പിന്നെ ഔട്ട് ഗോയിങ് കോളുകൾക്ക് ചാർജ്ജ് ഈടാക്കുന്നതാണ് .90 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .അതായത് 250 മിനുട്ട് കഴിഞ്ഞാൽ ചാർജ്ജ് ഈടാക്കുമെങ്കിലും 90 ദിവസ്സത്തേക്കു കമിങ് കോളുകൾ ഉപഭോതാക്കൾക്ക് നിലവിൽ ലഭിക്കുന്നതാണ് .ഈ ഓഫറുകൾ ജൂൺ 30 വരെ നിലവിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .നിങ്ങളുടെ സർക്കിളുകളിൽ ഈ ഓഫറുകൾ പരിശോധിച്ചതിനു ശേഷം മാത്രം റീച്ചാർജ്ജ് ചെയ്യുക