പൊളിച്ചടുക്കി BSNL ;2ജിബിയുടെ ഡാറ്റ വീതം 210 ദിവസ്സത്തേക്കു

പൊളിച്ചടുക്കി BSNL ;2ജിബിയുടെ ഡാറ്റ വീതം 210 ദിവസ്സത്തേക്കു
HIGHLIGHTS

മുഴുവനായി 420 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത്

 

BSNL ന്റെ ഉപഭോതാക്കൾക്ക് ഒരു സന്തോഷവാർത്ത .ഇപ്പോൾ 7 മാസത്തെ വാലിഡിറ്റിയിൽ വരെ ലഭിക്കുന്ന ഏറ്റവും പുതിയ ഓഫറുകളാണ് എത്തിയിരിക്കുന്നത് .998 രൂപയുടെ റീച്ചാർജുകളിൽ ആണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .ഈ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റ വീതം 210 ദിവസ്സത്തേക്കാണ്‌ .മുഴുവനായി ഈ ഓഫറുകളിൽ 420 ജിബിയുടെ ഡാറ്റയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .എന്നാൽ കോളിംഗ്‌പോലെയുള്ള ആനുകൂല്യങ്ങൾ ഈ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുകയില്ല .

BSNL ന്റെ മറ്റു ഓഫറുകൾ 

BSNLന്റെ ഏറ്റവും പുതിയ പ്രീ പെയ്ഡ് ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നു .200ജിബിയുടെ ഡാറ്റ ലഭ്യമാകുന്ന ഓഫറുകളാണ് ഇപ്പോൾ BSNL  പുറത്തിറക്കിയിരിക്കുന്നത് . 698 രൂപയുടെ റീച്ചാർജുകളിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .698 രൂപയുടെ റീച്ചാർജുകളിൽ BSNL പ്രീ പെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 200 ജിബിയുടെ ഡാറ്റയാണ് .

കൂടാതെ എന്നാൽ ഈ പ്ലാനുകളിൽ വോയിസ് കോളിംഗ് പോലെയുള്ള മറ്റു ആനുകൂല്യങ്ങൾ ഒന്നും തന്നെ ലഭിക്കുകയില്ല .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .നിങ്ങളുടെ സർക്കിളുകളിൽ ഓഫറുകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ് ചെയ്യുക .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo