ബിഎസ്എൻഎൽ 4ജി ടെണ്ടർ നടപടികൾ റദ്ദാക്കി ;കാരണം ഇതാണ് ?

ബിഎസ്എൻഎൽ 4ജി ടെണ്ടർ നടപടികൾ റദ്ദാക്കി ;കാരണം ഇതാണ് ?
HIGHLIGHTS

ചൈനീസ് ഉപകരണങ്ങൾ വേണ്ട ;BSNL 4ജി നടപടികൾ നിർത്തി

പുതിയ ബിഎസ്എൻഎൽ 4ജി പ്ലാനുകൾ വേറെ ആരംഭിക്കും

ബിഎസ്എൻഎൽ ഉപഭോതാക്കൾ ഏറ്റവും കൂടുതൽ കാത്തിരുന്ന ഒന്നായിരുന്നു ബിഎസ്എൻഎൽ 4ജി .എന്നാൽ ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെച്ച് ബിഎസ്എൻഎൽ 4ജി ടെൻഡറുകൾ റദ്ദാക്കി എന്നാണ് .

അതിനു കാരണം ചൈനയുടെ ഉപകരണങ്ങൾ ബിഎസ്എൻഎൽ 4ജിക്കായി ഉപയോഗിക്കുന്നില്ല എന്നാണ് .കൂടാതെ ചൈനീസ് സ്ഥാപനങ്ങളെ ബിഎസ്എൻഎൽ ടെണ്ടറുകളിൽ പങ്കെടുക്കിപ്പില്ല .അതുപോലെ തന്നെ ബിഎസ്എൻഎൽ 4ജിക്കായി മേക്ക് ഇൻ ഇന്ത്യയെ പ്രോൽസാഹിപ്പിക്കണം എന്നാണ് തീരുമാനം .അതിർത്തി തർക്കത്തെത്തുടർന്നായിരുന്നു ഇന്ത്യ ചൈനയുടെ ആപ്ലിക്കേഷനുകളും മറ്റു നിരോധിച്ചിരുന്നത് .

അതുതന്നെയാണ് ഇപ്പോൾ ബിഎസ്എൻഎൽ 4ജി ടെണ്ടറുകളിൽ നിന്നും ഇപ്പോൾ ചൈനയെയും കൂടാതെ ചൈനയുടെ ഉപകരണങ്ങളും ഉപയോഗിക്കേണ്ട എന്ന തീരുമാനം കൈ കൊണ്ടിരിക്കുന്നത് . 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo