3വർഷത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് vs റ്റാറ്റ സ്കൈയുടെ ബ്രൊഡ് ബാൻഡ്

3വർഷത്തെ വാലിഡിറ്റിയിൽ ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് vs റ്റാറ്റ സ്കൈയുടെ ബ്രൊഡ് ബാൻഡ്
HIGHLIGHTS

രണ്ടു ഓഫറുകളും തമ്മിലുള്ള താരതമ്മ്യം നോക്കാം

 

ജിയോയുടെ ഏറ്റവും പുതിയ ബ്രൊഡ് ബാൻഡ് സർവീസുകൾ പുറത്തിറങ്ങുവാനിരിക്കെ ഇതാ റ്റാറ്റ സ്കൈയുടെ വളരെ ലാഭകരമായ ഓഫറുകൾ ഇപ്പോൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നു .1 വർഷം വരെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .അതും ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 Mbps സ്പീഡിൽ വരെയാണ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് .1 വർഷത്തെ വാൽഡിയറ്റിയിൽ മൂന്നു ഓഫറുകളാണ് ഇപ്പോൾ റ്റാറ്റ സ്കൈ ബ്രൊഡ് ബാൻഡ് ഓഫറുകളിൽ നൽകുന്നത് .

 അതിൽ ആദ്യം പറയേണ്ടത് ഒരു വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന 10190 രൂപയുടെ പ്ലാനുകളാണ് .10190 രൂപയുടെ ഓഫറുകളിൽ റ്റാറ്റ സ്കൈ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഡാറ്റയാണ് .അതും 25mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .കൂടാതെ സൗജന്യ റൂട്ടറുകളും കൂടാതെ സൗജന്യ ഇന്സ്റ്റലേഷനുകളും ഈ പ്ലാനുകളിൽ റ്റാറ്റാ സ്കൈ നൽകുന്നുണ്ട് .

എന്നാൽ കുറച്ചും കൂടി സ്പീഡ് ആവിശ്യമുള്ളവർക്കാണ് tata സ്കൈയുടെ 12740 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നത് .12740 രൂപയ്ട്ട് പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നു അൺലിമിറ്റഡ് ഡാറ്റ .10190 രൂപയുടെ ഓഫറുകളിൽ ലഭിക്കുന്നതുപോലെ തന്നെയാണ് .എന്നാൽ സ്പീഡിന്റെ കാര്യത്തിൽ 12740 രൂപയ്ട്ട് പ്ലാനുകൾ മുന്നിൽ നിൽക്കുന്നു എന്നുതന്നെ പറയാം .50 mbps സ്പീഡുകളിലാണ് ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് 12740 രൂപയുടെ ഓഫറുകൾ ലഭിക്കുന്നത് .

എന്നാൽ വലിയ സ്പീഡിൽ ഇന്റർനെറ്റ് ആവിശ്യമുള്ളവർക്കായി ഇപ്പോൾ റ്റാറ്റ സ്കൈയുടെ തന്നെ 16310 രൂപയുടെ പ്ലാനുകൾ നോക്കാവുന്നതാണ് .16310 രൂപയുടെ പ്ലാനുകളിൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഇന്റർനെറ്റ് തന്നെയാണ് .ഈ ഓഫറുകളുടെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ സ്പീഡ് തന്നെയാണ് .100mbps സ്പീഡിലാണ് ഉപഭോതാക്കൾക്ക് 16310 രൂപയുടെ ഓഫറുകൾ ആസ്വദിക്കുവാൻ സാധിക്കുന്നത് . കൂടാതെ സൗജന്യ ഇന്സ്റ്റലേഷനുകളും ഈ പ്ലാനുകളിൽ റ്റാറ്റാ സ്കൈ നൽകുന്നുണ്ട് .

ജിയോയുടെ വളരെ ലാഭകരമായതും കൂടാതെ മറ്റു ആകർഷണ ഓഫറുകളും അടങ്ങിയ ബ്രൊഡ് ബാൻഡ് ഓഫറുകൾ പുറത്തിറങ്ങുന്നു .എന്നാൽ നിലവിൽ വളരെ ലാഭകരമായ ബ്രൊഡ് ബാൻഡ് ഓഫറുകൾ നമ്മുടെ സ്വന്തം BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കായി നൽകുന്നുണ്ട് .8Mbps സ്പീഡിൽ ഉപഭോതാക്കൾക്ക് ഈ സർവീസുകൾ ആസ്വദിക്കുവാൻ സാധിക്കുന്നതാണ് .ഇപ്പോൾ BSNL ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്കായി നൽകുന്ന മികച്ച ഓഫറുകൾ ഏതൊക്കെയെന്നു നോക്കാം .

BSNLന്റെ ഉപഭോതാക്കൾക്കായി നാലു മികച്ച ബ്രൊഡ് ബാൻഡ് ഓഫറുകൾ ലഭിക്കുന്നുണ്ട് .അതിൽ ആദ്യം പറയേണ്ടത് 349 രൂപയുടെ പ്ലാനുകളിൽ ലഭിക്കുന്ന ഓഫറുകളാണ് .ഈ ഓഫറുകളിൽ 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .ഇതിന്റെ വാലിഡിറ്റി ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 30 ദിവസ്സത്തെ വാലിഡിറ്റിയിലാണ് .എന്നാൽ ദിവസേന 3 ജിബിയുടെ ഡാറ്റ ലഭിക്കണമെങ്കിൽ 499 രൂപയുടെ പ്ലാനുകൾ എടുക്കാവുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 1 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .3839 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 6990 രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 1 വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 2 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .7329 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 13281രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

അടുത്തതായി BSNLന്റെ ബ്രൊഡ് ബാൻഡ് 3 വർഷത്തെ വാലിഡിറ്റിയിൽ നൽകുന്ന ഓഫറുകളാണ് .10470 രൂപയുടെ പ്ലാനുകളിലാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .ഈ ഓഫറുകളിലും 8Mbps സ്പീഡിൽ ദിവസ്സേന 2 ജിബിയുടെ ഡാറ്റ ലഭിക്കുന്നതാണ് .അതിനു ശേഷം 1 Mbps സ്പീഡിൽ ഉപയോഗിക്കാവുന്നതാണ് .എന്നാൽ 19572രൂപയുടെ പ്ലാനുകളിൽ ദിവസ്സേന 5 ജിബിയുടെ ഡാറ്റവീതം 2  വർഷത്തെ വാലിഡിറ്റിയിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo