ബിഎസ്എൻഎൽ 499 രൂപയുടെ പ്ലാനുകൾ നിർത്തലാക്കി
BSNL 499 രൂപയുടെ ബ്രൊഡ് ബാൻഡ് പ്ലാനുകൾ ഇനിയില്ല
499 രൂപയുടെ പ്ലാനുകൾ നിർത്തലാക്കിയിരിക്കുന്നു
BSNL ന്റെ ഭാരത് ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന ഒരു ലാഭകരമായ ഓഫറുകളിൽ ഒന്നായിരുന്നു 499 രൂപയുടെ ഓഫറുകൾ .എന്നാൽ ഇപ്പോൾ ലഭിക്കുന്ന വിവരങ്ങൾ ഈ ഓഫറുകൾ ഇപ്പോൾ നിർത്തലാക്കിയിരിക്കുന്നു എന്നതാണ് .
ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ലഭിച്ചുകൊണ്ടിരുന്ന എൻട്രി ലെവൽ ഓഫറുകളിൽ ഒന്നായിരുന്നു 499 രൂപയുടെ പ്ലാനുകൾ .100GBയുടെ ഡാറ്റയായിരുന്നു മികച്ച സ്പീഡിൽ ഈ ബ്രൊഡ് ബാൻഡ് പ്ലാനുകളിൽ ലഭിച്ചിരുന്നത് .
മറ്റു ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഓഫറുകൾ
കൂടാതെ മൂന്നു വർഷത്തെ വാലിഡിറ്റിയിലും ഇപ്പോൾ ഓഫറുകൾ ലഭ്യമാകുന്നതാണു് .21564 രൂപയുടെ റീച്ചാർജുകളിലാണ് ഇപ്പോൾ ബ്രൊഡ് ബാൻഡ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .10 mbps സ്പീഡിൽ വരെയാണ് ഈ ഓഫറുകളും ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭ്യമാകുന്നത് .36 മാസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ലഭിക്കുന്നത് .BSNL ഭാരത് ഫൈബർ ഓഫറുകൾ ആണിത് .