ദിവസ്സേന 2 ജിബി ഡാറ്റ 365 ദിവസ്സത്തേക്കു ലഭിക്കുന്ന പ്ലാനുകൾ

Updated on 10-May-2022
HIGHLIGHTS

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന പ്ലാനുകൾ

1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകൾ ലഭിക്കുന്നതാണ്

ബിഎസ്എൻഎൽ ഉപഭോതാക്കൾക്ക് ഇപ്പോൾ ലഭിക്കുന്ന ഒരു മികച്ച വാലിഡിറ്റി പ്ലാനുകൾ ആണ് 1499 രൂപയുടെ റീച്ചാർജുകളിൽ ലഭിക്കുന്നത് .1499 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ആണ് .അതുപോലെ തന്നെ ദിവസ്സേന 100 sms കൂടാതെ 24 ജിബിയുടെ ഡാറ്റ മുഴുവനായും ലഭിക്കുന്നതാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഇന്റർനെറ്റ് സേവനം അധികം ആവശ്യമില്ലാതെ ഉപഭോതാക്കൾക്ക് ഈ പ്ലാനുകൾ ഉപകാരപ്പെടുന്നതാണ് .2 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .

കേരളത്തിലേ ഈ നാല് നഗരങ്ങളിൽ ആദ്യം ബിഎസ്എൻഎൽ 4ജി

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇതാ ഒരു സന്തോഷ വാർത്ത എത്തിയിരിക്കുന്നു .ഉപഭോക്താക്കൾ കഴിഞ്ഞ കുറച്ചു കാലങ്ങളായി കാത്തിരുന്ന ബിഎസ്എൻഎൽ 4ജി സർവീസുകൾ ഇതാ എത്തുന്നു .ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ വർഷം ആഗസ്റ്റ് 15നു അല്ലെങ്കിൽ ഈ വർഷം അവസാനത്തോടുകൂടി തന്നെ ബിഎസ്എൻഎൽ അവരുടെ പുതിയ 4ജി സർവീസുകൾ എത്തിക്കും എന്നാണ് .

അതുപോലെ തന്നെ തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം ബിഎസ്എൻഎൽ 4ജി ട്രയലുകൾ നടത്തുക .ട്രയൽ ലോഞ്ചുകൾക്കായി കേരളത്തിന് 800 ടവറുകൾ നൽകുവാനുള്ള അനുമതി ലഭിച്ചട്ടുണ്ട് .ആഗസ്റ്റ് മാസ്സത്തിൽ ഇതിന്റെ ട്രയലുകൾ ഈ നഗരങ്ങളിൽ നടക്കുന്നതാണ് .

പൂർണ്ണമായും മേക്ക് ഇൻ ഇന്ത്യയിൽ എത്തുന്ന 4ജി സർവീസുകൾ പുറത്തിറക്കുന്നതിനു അനിയോജ്യമായ ഒരു ദിവസ്സം തന്നെയാണ് ആഗസ്റ്റ് 15 .അതുപോലെ തന്നെ കേരളത്തിൽ ഈ നാലു ജില്ലകളിൽ ആണ് ബിഎസ്എൻഎൽ 4ജി സർവീസുകൾ ആദ്യം എത്തുക.തിരുവനന്തപുരം ,എറണാകുളം ,കോഴിക്കോട് കൂടാതെ കണ്ണൂർ എന്നി ജില്ലകളിൽ ആണ് ആദ്യം 4ജി സർവീസുകൾ എത്തുക .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :