ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് സന്തോഷവാർത്ത ;കുറഞ്ഞ ചിലവിൽ ?

Updated on 30-Jun-2022
HIGHLIGHTS

ബിഎസ്എൻഎൽ നൽകുന്ന പുതിയ പ്രീപെയ്ഡ് പ്ലാനുകൾ നോക്കാം

കുറഞ്ഞ ചിലവിൽ ലഭിക്കുന്ന പ്ലാനുകളും ഇപ്പോൾ ലഭിക്കുന്നുണ്ട്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്ലാനുകൾ ലഭിക്കുന്നുണ്ട് .ലൈവ് ഹിന്ദുസ്ഥാന്റെ റിപ്പോർട്ടുകൾ പ്രകാരം ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ 107 രൂപയുടെ പ്ലാനുകൾ ലഭിക്കുന്നുണ്ട് .107 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 3 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ 200 മിനുട്ട് വോയ്‌സ് കോളിങ്ങും ലഭിക്കുന്നതാണ് .റിപ്പോർട്ടുകൾ പ്രകാരം 50 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് എന്നാണ് .നിങ്ങളുടെ സർക്കിളുകളിൽ ഈ പ്ലാനുകൾ ലഭിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്തിയതിനു ശേഷം മാത്രം റീച്ചാർജ്ജ്‌ ചെയ്യുക .

1 വർഷത്തെ വാലിഡിറ്റിയിൽ ലഭിക്കുന്ന പ്ലാനുകളും ഉണ്ട്

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ 1 വർഷത്തെ വാലിഡിറ്റിയിൽ വരെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകളാണ് ഇവിടെ നോക്കുന്നത് .1498 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ആണ് ഉപഭോക്താക്കൾക്ക് ഈ ഓഫറുകൾ ലഭ്യമാകുന്നത് .1498 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .365 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .

കേരള സർക്കിളുകളിൽ ലഭിക്കുന്ന ഡാറ്റ പ്ലാനുകൾ നോക്കാം

ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ കുറഞ്ഞ ചിലവിൽ കേരള സർക്കിളുകളിൽ പ്രീപെയ്ഡ് ഡാറ്റ പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ ഇപ്പോൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്ന ഒരു പ്രീപെയ്ഡ് ഡാറ്റ പ്ലാൻ ആണ് 98 രൂപയുടെ റീച്ചാർജുകളിൽ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .98 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ പ്രീപെയ്ഡ് ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .22 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭിക്കുന്നത് .ഡാറ്റയ്ക്ക് വേണ്ടി മാത്രമുള്ള ഒരു പ്ലാൻ ആണിത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :