ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇപ്പോൾ മികച്ച പ്രീപെയ്ഡ് പ്ലാനുകൾ ലഭിക്കുന്നുണ്ട് .അത്തരത്തിൽ കുറഞ്ഞ ചിലവിൽ ലഭിക്കുന്ന രണ്ടു പ്രീപെയ്ഡ് പ്ലാൻ ആണ് 29 ,18 രൂപയുടെ റീച്ചാർജുകളിൽ ഇപ്പൊ ലഭിക്കുന്നത് .18 രൂപയുടെ റീച്ചാർജുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് ഫ്രീ വോയ്‌സ് കോളുകളാണ് .2 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്രീപെയ്ഡ് പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് .അതുപോലെ തന്നെ 29 രൂപയുടെ മറ്റൊരു പ്ലാൻ കൂടി ലഭിക്കുന്നുണ്ട് .29 രൂപയുടെ പ്ലാനുകളിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ ലഭിക്കുന്നുണ്ട് .5 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ലഭ്യമാകുന്നത് .
ആദ്യം നോക്കുന്നത് 1498 രൂപയുടെ കേരള സർക്കിളുകളിൽ ലഭിക്കുന്ന പ്ലാനുകൾ തന്നെയാണ് .1498 രൂപയുടെ പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .730 ജിബിയുടെ ഡാറ്റയാണ് ഈ പ്ലാനുകളിൽ ലഭിക്കുന്നത് .ഈ പ്ലാനുകൾക്ക് 1 വർഷത്തെ വാലിഡിറ്റിയിൽ ആണ് ലഭിക്കുന്നത് .1 മാസം ഈ പ്ലാനുകൾക്ക് ഏകദേശം 125 രൂപ ചിലവ് മാത്രമാണ് ആകുന്നത് .
അടുത്തതായി നോക്കുന്നത് ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്ന 50 ദിവസ്സത്തെ വാലിഡിറ്റി പ്ലാനുകളാണ് .198 രൂപയുടെ പ്ലാനുകളിലാണ് ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് ലഭിക്കുന്നത് .198 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് ദിവസ്സേന 2 ജിബിയുടെ ഡാറ്റയാണ് .50 ദിവസ്സത്തെ വാലിഡിറ്റിയിൽ ആണ് ഈ പ്ലാനുകൾ ഉപഭോക്താക്കൾക്ക് ലഭ്യമാകുന്നത് .അതായത് മുഴുവനായി 100 ജിബി ഡാറ്റ ലഭിക്കുന്നു .
അവസാനമായി ബിഎസ്എൻഎൽ കേരള ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 151 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളാണ് .151 രൂപയുടെ പ്രീപെയ്ഡ് പ്ലാനുകളിൽ ഉപഭോക്താക്കൾക്ക് ലഭിക്കുന്നത് 40 ജിബിയുടെ ഡാറ്റയാണ് .അതുപോലെ തന്നെ ഈ പ്ലാനുകൾക്ക് 28 ദിവസ്സത്തെ വാലിഡിറ്റിയാണ് നിലവിൽ ലഭിക്കുന്നത് .