BSNLനു തുല്യം ബിഎസ്എൻഎൽ മാത്രം ;തകർപ്പൻ ഓഫർ

Updated on 18-Dec-2019
HIGHLIGHTS

കേരളത്തിൽ മാത്രം BSNL ന്റെ തകർപ്പൻ ഓഫർ

BSNL ന്റെ ഏറ്റവും പുതിയ ഓഫറുകൾ ഇപ്പോൾ പുറത്തിറങ്ങി .999 രൂപയുടെ ഓഫറുകളാണ് ഇപ്പോൾ പുറത്തിറങ്ങിയിരിക്കുന്നത് .കേരള സർക്കിളുകളിൽ മാത്രം ആണ് ഇപ്പോൾ ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .999 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് അൺലിമിറ്റഡ് വോയിസ്  (ലിമിറ്റ് 250 മിനുട്ട് ) കോളിങ് ആണ് .അൺലിമിറ്റഡ് കോളുകൾക്ക് മാത്രമായാണ് ഈ ഓഫറുകൾ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .

220 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .999 രൂപയുടെ ഈ ഓഫറുകളിൽ നിലവിൽ കേരള സർക്കിളുകളിൽ ഉള്ള ഉപഭോതാക്കൾക്ക് മാത്രമാണ് ഇപ്പോൾ ലഭ്യമാകുന്നത് .ഡിസംബർ 1 മുതൽ ഈ ഓഫറുകൾ കേരള സർക്കിളുകളിൽ എത്തി കഴിഞ്ഞിരിക്കുന്നു .കൂടാതെ BSNL പുതിയ രണ്ടു ഓഫറുകൾ കൂടി ഇപ്പോൾ കേരള സർക്കിളുകളിൽ പുറത്തിറക്കിയിരിക്കുന്നു .

997 രൂപയുടെ കൂടാതെ 365 രൂപയുടെ ഓഫറുകളാണിത് .997 രൂപയുടെ റീച്ചാർജുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 250 മിനുട്ട് ദിവസ്സേന കോളിംഗ് ,ദിവസ്സേന 100 SMS കൂടാതെ 3 ജിബിയുടെ ഡാറ്റ ദിവസ്സേന ലഭിക്കുന്നതാണ് .180 ദിവസ്സത്തെ വാലിഡിറ്റിയിലാണ് ഈ ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭ്യമാകുന്നത് .

അടുത്തതായി പുറത്തിറക്കിയ 365 രൂപയുടെ ഓഫറുകളാണ് .365 രൂപയുടെ ഓഫറുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ഡെയിലി ലിമിറ്റ് കോളിംഗ് കൂടാതെ 2 ജിബിയുടെ ഡാറ്റ വീതം ആണ് ഇതിൽ ലഭ്യമാകുന്നത് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :