ബിഎസ്എൻഎൽ ബ്രൊഡ് ബാൻഡ് ഓഫറുകൾ നോക്കാം

Updated on 14-Apr-2020
HIGHLIGHTS

BSNL ന്റെ ഫെബ്രുവരിയിൽ പുറത്തിറക്കിയ ബ്രൊഡ് ബാൻ

 ഓഫറുകളിൽ ഒന്നായിരുന്നു 499 രൂപയുടെ Bharat Fiber broadband ഓഫറുകൾ .എന്നാൽ ഈ ഓഫറുകൾ മാർച്ച് 31 വരെയായിരുന്നു ലഭിച്ചിരുന്നത് .എന്നാൽ ഈ ഓഫറുകളുടെ റീച്ചാർജ്ജ്‌ ചെയ്യുവാനുള്ള വാലിഡിറ്റി ഇപ്പോൾ വർദ്ധിപ്പിച്ചിരുന്നു .നിലവിൽ 499 രൂപയുടെ Bharat Fiber broadband ഓഫറുകൾ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് ജൂൺ അവസാനം വരെയാണ് .

എന്നാൽ ചില സർക്കിളുകളിൽ ഇത് ലഭ്യമാകുകയില്ല .നിങ്ങളുടെ സർക്കിളുകളിൽ ഈ ഫൈബർ ഓഫറുകൾ ലഭിക്കുന്നുണ്ടോ എന്ന് ആദ്യം തന്നെ ഉറപ്പുവരുത്തുക . 499 Bharat Fiber broadband  പ്ലാനുകളിൽ ഉപഭോതാക്കൾക്ക് ലഭിക്കുന്നത് 100 ജിബിയുടെ ഡാറ്റയാണ് .കൂടാതെ 20Mbps സ്പീഡിൽ വരെയാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .

എന്നാൽ അനുവദിച്ചുരിക്കുന്ന ഡാറ്റ കഴിഞ്ഞാൽ പിന്നെ ഉപഭോതാക്കൾക്ക് കുറഞ്ഞ സ്പീഡിൽ ഇത് ഉപയോഗിക്കുവാൻ സാധിക്കുന്നതാണ് .ഒരു മാസ്സത്തെക്കാണ് ഉപഭോതാക്കൾക്ക് ഈ ഓഫറുകൾ ലഭിക്കുന്നത് .അൺലിമിറ്റഡ് ഡാറ്റയ്ക്ക് ഒപ്പം കോളുകളും സൗജന്യമായി ലഭിക്കുന്നതാണ് .BSNL ന്റെ ഒഫീഷ്യൽ വെബ് സൈറ്റ് വഴി കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :